Tag: Global Markets

എന്താണ് ‘ട്രംപ്ഫ്‌ളേഷന്‍’? എന്തുകൊണ്ടാണ് വാള്‍ സ്ട്രീറ്റ്  ഇതിനെ ഭയപ്പെടുന്നത്

അമേരിക്കന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ അത് ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റ് പ്രധാന ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും

പശ്ചിമേഷ്യന്‍ യുദ്ധം പടരുന്നു; ഈജിപ്റ്റിലെ ദാമിയേറ്റ തുറമുഖത്ത് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം, ഇ20 ഉപയോഗിക്കുന്ന വാഹനങ്ങളുടെ ചില ഭാഗങ്ങള്‍ മാറ്റേണ്ടി വരാമെന്ന് ഗഡ്കരി, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ബിഎസ്-3 വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബര്‍ പാര്‍ട്ടുകളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ട് വീണ്ടും ഉപരോധത്തിന് യുഎസ് നീക്കം; റഷ്യന്‍ എണ്ണ തന്നെ പ്രശ്‌നം, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിലേക്ക് സൗദിയും ഇറാഖും, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാഖിലെ ഇറാനെ പിന്തുണക്കുന്ന വിഭാഗങ്ങള്‍ക്ക് നേരെ സൗദി അറേബ്യയും യുഎസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്

‘ആമസോണി’ലേക്ക് ഇറാന്റെ ക്രൂയിസ് മിസൈല്‍; ട്രംപിന്റെ അധിക തീരുവയെ എതിര്‍ത്ത് കാനഡ, എസ്ബിഐ ഫണ്ട്‌സിന് തണുത്ത അരങ്ങേറ്റം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്

ചെങ്കടല്‍ പാതയും തടയാന്‍ ഇറാന്റെ നീക്കം; സിറ്റുവേഷന്‍ റൂമില്‍ ഗഹനമായ ചര്‍ച്ചയില്‍ ട്രംപ്, എണ്ണവില കുതിക്കുന്നു, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടലിലേക്കുള്ള ബാബ്-എല്‍-മന്ദേബ് കടലിടുക്ക് തടയാനാണ് ഇറാന്റെ പദ്ധതിയെന്നാണ് സൂചന

വീണ്ടും കുതിച്ച് സ്വർണം; ഇന്ന് മാത്രം കൂടിയത് 1000 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാത്രമുണ്ടായത് 1000 രൂപയുടെ ഉയർച്ച.

എഐ തരംഗത്തില്‍ ആടിയുലഞ്ഞ് ഐടി മേഖല; നാസ്ഡാക്കില്‍ 6% ഇടിവ്, അണിയറയില്‍ വമ്പന്‍ ഐപിഒകള്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്‍മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്‌പേസ് എക്‌സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്

ഇന്ത്യയെ പിന്നിലാക്കി, ലോകത്തിലെ ആറാമത്തെ വലിയ ഓഹരിവിപണിയായി ദക്ഷിണ കൊറിയ

ദക്ഷിണ കൊറിയയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം ഈ വര്‍ഷം 86 ശതമാനം ഉയര്‍ന്ന് 5 ട്രില്യണ്‍ ഡോളറിലെത്തി. അതേസമയം ഇന്ത്യയില്‍ ലിസ്റ്റ്…

ഇറാന്‍ സമാധാന കരാര്‍ പ്രതീക്ഷയില്‍ താഴേക്കിറങ്ങി എണ്ണവില; എല്‍പിജി കരുതല്‍ ശേഖരം ഉയര്‍ത്താന്‍ ഇന്ത്യ, പ്രധാന ബിസിനസ് വാര്‍ത്തകള്‍

കുറഞ്ഞത് 30 ദിവസത്തേക്ക് വിതരണത്തിനാവശ്യമായ എല്‍പിജി കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശം

ഡീ-ഡോളറൈസേഷന്‍ ഇന്ത്യയ്ക്ക് ഗുണകരമാകില്ല

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഡോളറാണ് അന്താരാഷ്ട്ര വാണിജ്യത്തിന്റെ കറന്‍സിയായി ഒരുവിധം എല്ലാ രാഷ്ട്രങ്ങളും ഉപയോഗിക്കുന്നത്. ഇതില്‍ നിന്നും പെട്ടെന്നൊരു മാറ്റം ബുദ്ധിമുട്ടാണ്. അതിന് ചില…

Translate »