റിമോട്ട് ജോലികളോടുള്ള അമിതമായ താല്പര്യം കാരണം ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തത് ചെറുപ്പക്കാരുടെ തൊഴില്ലായ്മ നിരക്ക് ഉയരാൻ ഇടയാക്കുന്നു.

Stories you've read in the last 48 hours will show up here.
വിസ പുതുക്കുന്നതിലെ അനിശ്ചിതത്വങ്ങളും, ഗ്രീൻ കാർഡിനായുള്ള ദശാബ്ദങ്ങൾ നീളുന്ന കാത്തിരിപ്പും ഉണ്ടാക്കുന്ന മാനസികസമ്മർദ്ദം താങ്ങാൻ കഴിയാതെ പലരും പ്രവാസം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു.
യുപിഐ ഇടപാടുകളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ബാങ്കുകൾക്കും പേയ്‌മെന്റ് കമ്പനികൾക്കും സൈബർ സുരക്ഷ, സെർവർ പരിപാലനം, തട്ടിപ്പ് തടയൽ തുടങ്ങിയ മേഖലകളിൽ വലിയ ചെലവാണ് ഉണ്ടാകുന്നത്.
യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ സംവിധാനം സാമ്പത്തികമായി സുസ്ഥിരമായി നിലനിർത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു.
ഉയർന്ന വരുമാനം ലഭിക്കുമ്പോഴും പഴയ ലളിതമായ ജീവിതശൈലി തുടരുകയും, അധികമായി ലഭിക്കുന്ന തുക സമ്പാദ്യത്തിലേക്കും സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കും മാറ്റി വെക്കുന്നവരും ഭാവിയിൽ സാമ്പത്തിക ഭദ്രത കൈവരിക്കുന്നു.
എഫ്എസ്എസ്എഐയുടെ പരിശോധനയില്‍ റമ്മില്‍ റം ഫ്‌ലേവറും വിസ്‌കിയില്‍ വിസ്‌കി ഫ്‌ലേവറും കൃത്രിമമായി ചേര്‍ത്തതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ സാങ്കേതികവിദ്യകൾ വരുന്നത് സാധനങ്ങളുടെയും സേവനങ്ങളുടെയും ഉൽപ്പാദനച്ചെലവ് കുറയ്ക്കുമെങ്കിലും, ചെറുപ്പക്കാർക്ക് ജോലി കിട്ടാൻ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
ബാങ്കിങ്, റെയിൽവേ, എൽപിജി, കെവൈസി തുടങ്ങി വിവിധ മേഖലകളിലാണ് നിരവധി പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
എന്തുകൊണ്ടാണ് 99% പ്രവാസികളും നാടണയാൻ മടിക്കുന്നത് എന്നും, അവരുടെ ആ തീരുമാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
പിരിഞ്ഞു ജീവിക്കുന്ന ഭാര്യക്കും കുഞ്ഞിനും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക പീഡനമാണെന്നും, ഇത് ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിക്കൊണ്ട് സുപ്രധാന വിധി…
പരസ്പരവിശ്വാസം നൽകുന്ന സ്വാതന്ത്ര്യവും മാനസിക സമാധാനവുമാണ് ജീവനക്കാർക്ക് സമ്മർദ്ദമില്ലാതെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്താകുന്നത്.
മിന്നുകെട്ടുന്നതിന് മുൻപ് പങ്കാളിയുടെ ജാതകമല്ല, പകരം പശ്ചാത്തലം വ്യക്തമായി പരിശോധിക്കുന്ന പ്രൈവറ്റ് ഡിറ്റക്ടീവ് അന്വേഷണങ്ങൾക്കാണ് ഇന്ന് ഇന്ത്യയിൽ വൻ ഡിമാൻഡ്.
ഡികെ ശിവകുമാര്‍ എന്നാല്‍ പവറാണ്. രാഷ്ട്രീയ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പണത്തിന്റെയുമെല്ലാം ഒരു പെര്‍ഫക്റ്റ് മിക്‌സ്


Sign in to your account