തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

Stories you've read in the last 48 hours will show up here.
വിലവർധന ഉപഭോക്തൃ ഡിമാൻഡിനെയും വിപണി വിഹിതത്തെയും ബാധിക്കാനുള്ള സാധ്യതയും കമ്പനികൾ കണക്കിലെടുക്കേണ്ടതുണ്ട്.
വരും ആഴ്ചകളില്‍ പുതിയ ഓഫറുകളും മികച്ച ഉപഭോക്തൃ സേവനങ്ങളും വിഐ വിപണിയിലെത്തിക്കും
കാഞ്ചീപുരം ജില്ലയില്‍ 175 കോടി രൂപ ചെലവില്‍ സെമികണ്ടക്ടര്‍, ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കും
ലോകത്തെ പ്രധാന ക്രൂഡ് ഓയിൽ ഉൽപ്പാദകരിലൊന്നായ റഷ്യയ്ക്ക്, റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്വന്തം ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റാൻ പെട്രോളിനായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് രാജ്യത്തിന്റെ ഊർജമേഖലയ്ക്ക്…
ജപ്പാനെപ്പോലുള്ള വികസിത രാജ്യങ്ങള്‍ വന്‍ കടബാധ്യതകള്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍ പരാജയപ്പെടുന്നത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഒരു മുന്നറിയിപ്പാണ്
യുഎസ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആണവ റിയാക്ടര്‍ വിതരണക്കാരുമായി ഇന്ത്യന്‍ കമ്പനികള്‍ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു
എൽഎൻജി ഇറക്കുമതിക്കുള്ള ചെലവ് ഉയർന്നതാണ് വില വർധിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് ഐജിഎൽ അറിയിച്ചു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അസംസ്കൃത പഞ്ചസാര ഇറക്കുമതി ചെയ്യാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
കൊച്ചി, ബാംഗ്ലൂർ, യു എ ഇ എന്നിവിടങ്ങളിലായി പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ടെക്, മീഡിയ, മാർക്കറ്റിംഗ് മേഖലകളിൽ 100-ലധികം പുതിയ ജീവനക്കാരെയും കമ്പനി നിയമിക്കുന്നു
സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി വിവിധ രാജ്യങ്ങളിലെ ബാങ്കുകള്‍ തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടുകയാണ്
ദശാബ്ദങ്ങളായി ഈ മേഖലയെ തളച്ചിട്ടിരുന്ന നിയമപരമായ അനിശ്ചിതത്വങ്ങൾ പരിഹരിക്കുക എന്നത് ഒരു വികസിത രാഷ്ട്രമെന്ന നിലയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ അത്യന്താപേക്ഷിതമാണ്
സസ്യഎണ്ണയും സ്റ്റാർച്ചും ഉപയോഗിച്ചുണ്ടാക്കുന്ന അനലോഗ് പനീറിന് നിർമ്മാണച്ചെലവ് കിലോയ്ക്ക് വെറും 80 മുതൽ 100 രൂപ വരെ മാത്രമേ വരുന്നുള്ളൂ


Sign in to your account