അഞ്ചര പതിറ്റാണ്ടിലേറെ കമ്പനിയെ നയിച്ച 96 കാരനായ ബഫറ്റ് കമ്പനിയുടെ ചെയര്‍മാന്‍ എമരിറ്റസ് ആയി തുടരും
സ്വകാര്യ മേഖലയിലെ നിക്ഷേപം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളും സേവനമേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയും അനുകൂല ഘടകങ്ങളാണ്
ഈ വലിയ ചിത്രത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപനായ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമായ ഒരു റോള്‍ നിര്‍വ്വഹിക്കാനുണ്ട്
തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നുനില്‍ക്കുന്നതും രൂപയുടെ ദൗര്‍ബല്യവും വിദേശ നിക്ഷേപകരുടെ വില്‍പ്പനയും വിപണിക്ക് വെല്ലുവിളിയാണ്
ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്
ഡൗണ്‍ പേമെന്റ് പരമാവധി ഉയര്‍ത്താനല്ല വീട് വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന ആശങ്ക ഓഹരി വിപണിയില്‍ സജീവമാണ്
ഇന്ത്യയ്ക്ക് ആഭ്യന്തര ആണവ സാങ്കേതികവിദ്യയും നിര്‍മ്മാണ ശേഷിയും വികസിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്
ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു
കോക്‌സന്റെ മുന്നറിയിപ്പിനെ ആന്ത്രോപിക്കിലെ അലൈന്‍മെന്റ് സയന്‍സ് വിഭാഗം മേധാവിയായ ഇവാന്‍ ഹുബിംഗറും പിന്തുണച്ചു
ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു
ശമ്പളത്തെയും പരസ്യവരുമാനത്തെയും മാത്രം ആശ്രയിക്കുന്നതില്‍നിന്ന് വളരെ നേരത്തെ തന്നെ ധോണി കളംമാറ്റി
വിലയില്‍ സമീപകാലത്ത് ശക്തമായ കുതിപ്പുണ്ടായതിനാല്‍ ലാഭമെടുപ്പും ഹ്രസ്വകാല ചാഞ്ചാട്ടവും ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു
വാര്‍ഷിക അടിസ്ഥാനത്തില്‍ ജൂലൈയില്‍ പഞ്ചസാര വില 4.92% ഉയര്‍ന്നു


Sign in to your account