ഇന്‍ഫ്‌ളുവന്‍സര്‍ സ്‌കാമുകളുടെ സ്വഭാവം, ഫേക്ക് ഇന്‍ഫ്‌ളുവന്‍സേഴ്സ് എങ്ങനെ പ്രീതിപിടിച്ചുപറ്റുന്നു, സ്വയം പരിരക്ഷിക്കാന്‍ ബ്രാന്‍ഡുകള്‍ക്ക് എന്തുചെയ്യാനാകും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ…

Stories you've read in the last 48 hours will show up here.
ഇന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് എത്തുന്നു. ഇതും മാറിയ പുതിയ ഇന്ത്യയുടെ ദൃഷ്ടാന്തമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്
ബിസിനസിലായാലും പ്രൊഫഷണല്‍ കരിയറിലായാലും സെട്രെസ് ഒരു കടമ്പയായി മാറിയിരിക്കുന്നു
സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെയ്യാന്‍ കഴിയുന്ന ചില പ്രത്യേക കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നേക്കാം…
ധര്‍മ്മിഷ്ഠനായ ഭീഷ്മരെപ്പോലെ കൂറുള്ള ഒരു ഉപദേഷ്ടാവിന്റെ അഭാവം അവനെ വഴിതെറ്റിച്ചുവോ?
ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി
ആസ്തികള്‍ വാങ്ങുന്നതും ബിസിനസിലെ ചെലവുകളും ഉള്‍പ്പെട്ട പണത്തിന്റെ വിനിയോഗമാണ് എക്സ്പന്‍ഡിച്ചര്‍
വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്
ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്
കൂടുതല്‍ വ്യവസായ സാധ്യതകള്‍ തുറക്കണം, ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തണം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് തുടങ്ങിയ വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ കേരളത്തില്‍ പരസ്യത്തിന്റെ ഭാവിയെ ബാധിക്കുമോ?
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന സമുദ്ര ഷിപ്പ്യാര്‍ഡ് സിഎംഡി ജീവന്‍ സുധാകരന്‍ അടുത്തിടെ ഹിമാലയത്തിലേക്ക് നടത്തിയ യാത്രയുടെ വിവരണം…

Sign in to your account