മികച്ച ഒരു നിക്ഷേപകനും ബിസിനസ്മാനും കൂടിയാണ് മമ്മൂട്ടി. റിയല്‍ എസ്‌റ്റേറ്റാണ് അദ്ദേഹത്തിന്റെ ഇഷ്ട നിക്ഷേപ മേഖല. കൊച്ചി, ബെംഗളൂരു, ചെന്നൈ, ദുബായ് എന്നീ നഗരങ്ങളിലാണ് റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ അദ്ദേഹത്തിനുള്ളത്

Stories you've read in the last 48 hours will show up here.
കൂടുതല്‍ ഇന്ത്യന്‍ കമ്പനികളെ അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയില്‍ നിക്ഷേപിക്കുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു - ചൈനീസ് അംബാസഡര്‍ സു ഫെയ്‌ഹോംഗ്
1.25 ലക്ഷം രൂപയുടെ നിക്ഷേപവും ഹൃത്വിക് സബയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. പ്രണയം ഒരു വശത്തുണ്ടെങ്കിലും ബിസിനസിനും അല്‍പ്പം പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നു സാരം
ജീവിതത്തില്‍ നടത്തിയ ഏറ്റവും മികച്ച നിക്ഷപം ഇതായിരുന്നെന്ന് ആയിഷ പറയുന്നു. 15 വര്‍ഷത്തിനു ശേഷം അന്ന് വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 100 കോടി രൂപയാണ് താരദമ്പതികള്‍ക്ക് ലഭിച്ചത്
ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ രജനിയുടെ തന്നെ ജയിലര്‍. കളക്ഷന്‍ റെക്കോഡ് 7.35 മില്യണ്‍ ഡോളര്‍. ഈ റെക്കോഡ് കൂലി തകര്‍ക്കുമോയെന്നാണ് ഇനി കാണേണ്ടത്
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് റുപേയുടെ പേയ്‌മെന്റ് സൊലൂഷനുകള്‍ക്കൊപ്പം സാംസ്‌കാരിക, വിനോദ പരിപാടികളിലേക്ക് എക്‌സ്‌ക്ലൂസീവായുള്ള പ്രവേശനവും ലൈവ് ഇവന്റ് പാസ്‌പോര്‍ട്ടിലൂടെ ലഭിക്കും
തെലുങ്കിലെ സൂപ്പര്‍താരങ്ങളായ ചിരഞ്ജീവിയേക്കാളും മകന്‍ രാംചരണിനേക്കാളും സമ്പന്നയാണ് ഉപാസന.
1.9 ബില്യണ്‍ ആളുകളാണ് റീല്‍ കണ്ടിരിക്കുന്നത്. പക്ഷേ 1.3 മില്യണ്‍ ആളുകളേ അത് ലൈക്ക് ചെയ്തിട്ടുള്ളു. അതായത് മൊത്തം വ്യൂവിന്റെ 0.03 ശതമാനം.

Sign in to your account