2025 സെപ്റ്റംബറിൽ കൊണ്ടുവന്ന ഈ നയം അവസാനിക്കാനിരിക്കെയാണ് അടുത്ത 12 മാസത്തേക്ക് കൂടി കാലാവധി നീട്ടിക്കൊണ്ട് വൈറ്റ് ഹൗസ് പുതിയ ഉത്തരവ് ഇറക്കിയത്

Stories you've read in the last 48 hours will show up here.
ഫെബ്രുവരി 28 മുതല്‍ ജൂണ്‍ 29 വരെയുള്ള യുദ്ധച്ചെലവ് 33.4 ബില്യണ്‍ ഡോളറായി എന്നാണ് കണക്ക്
എണ്ണവില ഉയരുന്നതും ഷിപ്പിംഗ് ചെലവ് വർധിക്കുന്നതും അസംസ്കൃത വസ്തുക്കളുടെ വിലയിലെ സമ്മർദ്ദവും വസ്ത്ര നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
സൗദിയുടെ പ്രധാന ബദൽ എണ്ണപാതയും തടസ്സപ്പെട്ടതോടെ, ലോകത്തിലെ ഏറ്റവും നിർണായകമായ ഊർജ വിതരണ ശൃംഖലകളിലൊന്നിന് നേരിടുന്ന സമ്മർദം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
ഇന്ത്യയ്ക്ക് ആഭ്യന്തര ആണവ സാങ്കേതികവിദ്യയും നിര്‍മ്മാണ ശേഷിയും വികസിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്
ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപവും അന്താരാഷ്ട്ര സഹകരണവും ശക്തിപ്പെടുത്താനും ഇന്ത്യ ലക്ഷ്യമിടുന്നു
ഐടി ഓഹരി സൂചിക 3.24 ശതമാനവും റിയല്‍റ്റി ഓഹരികള്‍ 2.23 ശതമാനവും ഇടിഞ്ഞു
ജൈവ ഇന്ധനങ്ങളുടെ സ്വീകരണം വർധിപ്പിക്കുന്നതിന് വിലനിർണയം കൂടുതൽ അനുകൂലമാക്കണമെന്ന് അജയ് സൂദ് അഭിപ്രായപ്പെട്ടു.
നിഫ്റ്റി 23,800 എന്ന സപ്പോര്‍ട്ടിന് താഴേക്കു വീണു
നെതര്‍ലന്‍ഡ്‌സിന്റെ നടപടി, ആസ്തികള്‍ സുരക്ഷിതമാക്കാനുള്ള യൂറോപ്പിന്റെ പൊതുനിലപാടായാണ് വിലയിരുത്തപ്പെടുന്നത്
എന്‍എസ്ഇയുടെ മെഗാ ഐപിഒയ്ക്ക് തിരിച്ചടിയാണ് വെളിപ്പെടുത്തല്‍
കെവൈസി നടപടികൾ പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കുന്നതിലാണ് പ്രധാനമായും നിയന്ത്രണം വരാൻ സാധ്യത.
നിഫ്റ്റി ഓട്ടോ സൂചിക ഒരു ഘട്ടത്തില്‍ 3.3% വരെ താഴ്ന്നു


Sign in to your account