ഭാവിയിൽ കുറഞ്ഞ ചെലവിൽ വലിയ ബഹിരാകാശ സേവനങ്ങൾ നൽകുന്ന ആഗോള കേന്ദ്രമായി ഇന്ത്യ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്.

Stories you've read in the last 48 hours will show up here.
സ്വിഗ്ഗിയും സൊമാറ്റോയും തമ്മിൽ നിലനിൽക്കുന്ന ശക്തമായ പോരാട്ടത്തിലേക്ക് ഫ്ലിപ്കാർട്ട് കൂടി എത്തുന്നതോടെ വരും ദിവസങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കടുത്ത മത്സരവും ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും…
ഫിറ്റ്‌നസ്, റിക്കവറി, പ്രതിരോധാത്മക ആരോഗ്യപരിചരണം എന്നിവയ്ക്കായുള്ള ആധുനിക കേന്ദ്രമായാണ് കണ്ണൂര്‍ സ്റ്റുഡിയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ആഭ്യന്തര വ്യവസായ മേഖലകളിലെ ഉണർവും കമ്പനികളുടെ മികച്ച വരുമാന വളർച്ചയും ഓഹരി വിപണിക്ക് വരും വർഷങ്ങളിൽ വലിയ…
എഫ് 9 ഇൻഫോടെക്കിന്റെ രണ്ടാമത് ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ്’ (KCSS) കൊച്ചിയിൽ നടന്നു; സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യ സൈബർ സുരക്ഷാ പരിശീലനം നൽകും
വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം
റെസിന്‍ സാങ്കേതികവിദ്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് യോട്ടുകളും മോട്ടോര്‍ ബോട്ടുകളും തദ്ദേശീയമായി നിര്‍മ്മിക്കും
അടുത്ത 18 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആറു പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു
ഇന്‍ഫോപാര്‍ക്കിലടക്കം നാല് കേന്ദ്രങ്ങളിലായി 1,250 സീറ്റുകള്‍
ഗ്ലോബല്‍ ചെയര്‍മാനായി ജോണ്‍ മത്തായിയും ഗ്ലോബല്‍ പ്രസിഡന്റായി ജോളി തടത്തിലും ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായി ക്രിസ്റ്റഫര്‍ വര്‍ഗീസും ചുമതലയേറ്റു
'ഡിസൈന്‍ഡ് ടു ഡിസ്‌പ്ലേ' എന്ന ആശയത്തിലാണ് ഇന്‍വിഡിയ പ്ലസ് ടിപിഎന്‍ ഡിബി രൂപകല്‍പന ചെയ്തിരിക്കുന്നത്
ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും ഏകോപിപ്പിക്കുന്നതിനായി നൂറോളം വിദഗ്ധ ജീവനക്കാരാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്
20-ാം പതിപ്പില്‍ 1,000-ത്തിലധികം എന്‍ട്രികള്‍ ലഭിക്കുമെന്നാണ് പെപ്പര്‍ പ്രതീക്ഷിക്കുന്നത്


Sign in to your account