കാഴ്ചയില്‍ ലാന്‍ഡ് ക്രൂയിസറിന്റെ കുഞ്ഞനെ പോലെ തോന്നുന്നത് കൊണ്ടാണ് ബേബി ലാന്‍ഡ് ക്രൂയിസറെന്ന പേര്. പരുക്കന്‍ പരിവേഷം നിലനിര്‍ത്തിക്കൊണ്ട്, ഒതുങ്ങിയ ലുക്കില്‍ വരുന്ന ബേബി ലാന്‍ഡ് ക്രൂയിസര്‍ കീശയിലൊതുങ്ങുന്ന ലാന്‍ഡ് ക്രൂയിസറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you've read in the last 48 hours will show up here.
പുതിയ ജിഎസ് ടി വ്യവസ്ഥ നിലവില്‍ വന്ന നവരാത്രിയുടെ ആദ്യദിനത്തില്‍ യാത്രാവാഹന വില്‍പ്പനയില്‍ കുതിപ്പ് രേഖപ്പെടുത്തി.
ചരക്ക് സേവന നികുതിയിലെ ഇളവ് എക്‌സ്-ഷോറൂം വിലയിലുണ്ടാക്കിയ കുറവിന് പുറമെ മഹീന്ദ്ര തങ്ങളുടെ എസ്യുവിയില്‍ 1.29 ലക്ഷം രൂപ വരെ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്
മാരുതി സുസുക്കിയെ സംബന്ധിച്ചെടുത്തോളം നികുതി പരിഷ്‌കാരം അവരുടെ മിക്ക കാറുകളുടെ വിലയിലും പ്രതിഫലിക്കും. ചെറിയ കാര്‍ ശ്രേണിയില്‍ നിരവധി മോഡലുകളാണ് മാരുതിക്കുള്ളത്. മാരുതിയുടെ ഓരോ കാറുകളുടെയും ജിഎസ്…
ഓഗസ്റ്റില്‍ 3,21,840 യാത്രാവാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഇത് 3,52,921 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് വില്‍പ്പന കണക്കുകളില്‍ കുറവുണ്ടാകുന്നത്.
അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിതരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ 7 ശതമാനം കൂടി 18,33,921 യൂണിറ്റായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ 17,11,662 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്.
ചെറിയൊരു മാറ്റം കൊണ്ട് വാഹനം ഓടിക്കുന്ന വ്യക്തിക്ക് കൂടുതൽ കംഫർട്ടും ഒപ്പം ലഗ്ഗേജ് സ്‌പേസ് വർധനവും ആണ് ഡിസൈനറായ വിപിൻ ജോർജ് ഒരുക്കിയിരിക്കുന്നത്.
GST.2.0 അവതരിപ്പിക്കപ്പെട്ടതോടെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒന്നടങ്കം വലിയ രീതിയിലുള്ള വിലക്കുറവാണ് നിലവില്‍ വന്നിരിക്കുന്നത്. വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വപ്‌നവണ്ടി വാങ്ങാന്‍ ഏറ്റവും നല്ല സമയമാണ് ഇത്.…
മാരുതി സുസുക്കിയുടെ വില്‍പ്പന താരതമ്യേന സ്ഥിരത പുലര്‍ത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 0.6% കുറഞ്ഞ് 180,683 യൂണിറ്റായി
സിജിഡി മേഖലയിലെ നയങ്ങളുമായും പ്രവര്‍ത്തനങ്ങളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അസം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, രാജസ്ഥാന്‍, ജമ്മുകശ്മീര്‍, ആന്‍ഡമാന്‍ നിക്കോബാര്‍…
സെപ്റ്റംബര്‍ 3, 4 തീയതികളില്‍ ജിഎസ് ടി കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയുമെന്നാണ് കരുതുന്നതെന്ന് മാരുതി…
ടാറ്റ മോട്ടോഴ്‌സിന്റെ ഇവി കയറ്റുമതി ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ് എന്നീ വിപണികള്‍ വരെയേ എത്തിയിട്ടുള്ളൂ. അടുത്തിടെ ദക്ഷിണാഫ്രിക്കയും പട്ടികയിലേക്ക് ചേര്‍ത്തിട്ടുണ്ട്
യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികള്‍ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ഇ-വിറ്റാര എസ്‌യുവികള്‍ കയറ്റുമതി ചെയ്യും

Sign in to your account