ബഫറ്റിന്റെ വാര്‍ഷിക ലേഖനങ്ങള്‍ സാമ്പത്തിക വിശകലനം മാത്രമായിരുന്നില്ല, ശരിയായ വഴിയിലൂടെ സമ്പത്ത് ആര്‍ജ്ജിക്കുന്നതിനുള്ള മാര്‍ഗ്ഗദര്‍ശ്ശനമായിരുന്നു, വിപണികള്‍ അനിശ്ചിതത്വങ്ങളില്‍ ആടിയുലയുമ്പോള്‍ ക്ഷമ കൈവിടാതെ പിടിച്ചുനില്‍ക്കാനും നിക്ഷേപങ്ങളുടെ മൂല്യത്തെ കുറിച്ചും വിശ്വസ്തതയെ കുറിച്ചും ദീര്‍ഘകാല വിജയത്തെ കുറിച്ചും ശരിയായ കാഴ്ചപ്പാട് രൂപീകരിക്കാനും നിക്ഷേപകരുടെ അത്താണിയായിരുന്നു.

Stories you've read in the last 48 hours will show up here.
മെട്രോ നഗരങ്ങളല്ല, ചെറു നഗരങ്ങള്‍ കേന്ദ്രീകരിച്ചാവും ഇന്ത്യയിലെ ജൂവല്‍റി വളര്‍ച്ച ഇനി നടക്കുകയെന്ന് തിരിച്ചറിഞ്ഞാണ് കല്യാണ്‍ മുന്നോട്ടു പോകുന്നത്. തനിഷ്‌കും മിയയും പോലെയുൂള്ള ബ്രാന്‍ഡുകള്‍ പ്രീമിയം ഉപഭോക്താക്കളെ…
ദീപാവലിക്കാലത്ത് വാങ്ങുന്ന ഓഹരികള്‍ അടുത്ത ദീപാവലി ക്കാലമാകുമ്പോഴേക്കും മികച്ച നേട്ടം നല്‍കുമെന്നാണ് വിശ്വാസം.
ഓഹരികള്‍ മാത്രം നന്നായിട്ട് കാര്യമില്ല, ഈ ഓഹരി ഉള്‍പ്പെടുന്ന മേഖലയുടെ സ്ഥിതി മോശമാണെങ്കില്‍ നഷ്ടമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. 2025 ല്‍ ഐടി, എഫ്എംസിജി, ഓയില്‍ ആന്‍ഡ് ഗ്യാസ്…
ടിറ്റാഗഡ്, ബിഇഎംഎല്‍, ഭെല്‍, രാമകൃഷ്ണ ഫോര്‍ജിംഗ്‌സ് തുടങ്ങിയ കമ്പനികള്‍ നിര്‍ണായക ഘടകങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല, രാജ്യത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ നിന്ന് പ്രയോജനം…
സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍ മുന്നേറ്റമാണ് ബ്രോക്കറേജുകള്‍…
അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യങ്ങളും ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരും അണിനിരക്കുന്ന ഇന്ത്യയിലെ ഓഹരിവിപണികളില്‍ അത്യാഗ്രഹവും ഭയവും മുറുകെപ്പിടിച്ചാണ് ആളുകള്‍ വ്യാപാരം നടത്തുന്നത്. പക്ഷേ ഇവിടെയാണ് ബഫറ്റിന്റെ തന്ത്രങ്ങള്‍…
ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് യുഎസ്…
എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു
രണ്ട് മാസത്തിനിടെ 32 ശതമാനവും ഒരു വര്‍ഷത്തിനിടെ 50 ശതമാനവും മാരുതി ഓഹരിവില കുതിച്ചു. പൊതുവെ വാഹന ഓഹരികളിലെല്ലാം അനുകൂല വികാരം ദൃശ്യമാണ്. ഇതില്‍ ഏറ്റവും മികച്ച…
2022 ല്‍ 950 കോടി രൂപയാണ് സ്വിഗ്ഗി, റാപ്പിഡോയില്‍ നിക്ഷേപിച്ചിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം മൂന്നിരട്ടിയോളം തുക സ്വിഗ്ഗിക്ക് ലഭിക്കും
സൂചികയ്ക്ക് 24,400-24,300 ലെവലില്‍ ശക്തമായ സപ്പോര്‍ട്ടുണ്ടെന്ന് ബജാജ് ബ്രോക്കിംഗ് നിരീക്ഷിക്കുന്നു. ഇത് തകര്‍ത്ത് നിഫ്റ്റി താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല
അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണ വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇന്ത്യയിലും വിലയുയര്‍ത്തുന്നത്. ട്രോയ് ഔണ്‍സിന് 3780 എന്ന ചരിത്രത്തിലെ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്

Sign in to your account