പതിനായിരക്കണക്കിന് ആളുകളെ ഒന്നിപ്പിച്ച ഈ പരിപാടി, റൈഡർമാർ, ആർട്ടിസ്റ്റുകൾ, സംഗീതജ്ഞർ, സ്കേറ്റർമാർ, ക്രിയേറ്റർമാർ, സ്ട്രീറ്റ് കല്ചർ ആസ്വാദകർ എന്നിവർക്കായി കൊച്ചിയെ ഒരു വലിയ കളിസ്ഥലമായി…
സ്മാർട്ട് ഐ.ഒ.പി.എസിന്റെ 'ട്രൂ റാന്റം' (TruRandom) സാങ്കേതികവിദ്യ ഉപയോഗിച്ച് എ.ഐ. അധിഷ്ഠിത സിസ്റ്റങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ കമ്പ്യൂട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ്…
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ നിപ്പോൺ ഗ്രൂപ്പ് ചെയർമാൻ എം.എ.എം. ബാബു മൂപ്പൻ, ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍…
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന 40 വിജ്ഞാനപ്രദമായ അധ്യായങ്ങൾ ഉൾക്കൊള്ളുന്നു
യുണൈറ്റ് ആൻഡ് സ്പോർട്സ് ഫിഫ ലോകകപ്പ് 2026' ഔദ്യോഗിക ഫാൻ പാർക്കുകളിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ടിക്കറ്റിൻ്റെ ഔദ്യോഗികമായ ആദ്യ വിൽപ്പന ഷാഫി മേത്തർ…
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ ജീവനുള്ള ദാതാവിൽ നിന്നും ഒരേസമയമുള്ള കരൾ, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഈ സെന്റർ മെഡിക്കൽ…
പ്രമുഖ വ്യവസായി ഡോ. വിജു ജേക്കബാണ് കോർട്ടുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചത്.
'മാറ്റത്തിന് നേതൃത്വം നൽകുക, ഭാവിയെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിൽ സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്ക് (IWN) സംഘടിപ്പിക്കുന്ന ഏഴാം വാർഷിക നേതൃത്വ സംഗമം കൊച്ചിയിൽ…
കൊച്ചിയുടെ ഈ വളര്‍ച്ച അവിചാരിതമായി കരുതാനാകില്ല. മികച്ച നയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ്, തൊഴിലവസരങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്.…
മുതിർന്ന മാധ്യമപ്രവർത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും നേതൃത്വം നൽകുന്ന പുതിയ മാധ്യമ സംരംഭം മാധ്യമ പ്രവർത്തനത്തിന്റെ അന്തസത്ത മുറുകെ പിടിച്ചുകൊണ്ട്, ജനങ്ങൾക്ക്…
അനുഭവപരിചയത്തിന്റെയും വൈഗദ്ധ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, 65000 ടണ്‍ ഭാരമുള്ള വിമാനവാഹിനിക്കപ്പലാണ് പദ്ധതിയിലുള്ളത്
കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം


Sign in to your account