Veena M A

Veena M A is a journalist with The Profit News, specializing in economy, business, and social affairs. She brings clarity, precision, and strong analytical depth to her reporting.
103 Articles

ബബിളോ വിപ്ലവമോ? എഐ ഇന്ത്യക്കായി തുറന്നിടുന്നതെന്ത്?

രാജ്യത്തുടനീളം കോര്‍പ്പറേറ്റ് ബോര്‍ഡ്‌റൂമുകളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മാറിയിരിക്കുന്നു. ആഗോള ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ്, ഗൂഗിള്‍, മെറ്റ…

ചിലവ് കുറഞ്ഞു, വിളവ് കൂടി കര്‍ഷകര്‍ക്ക് താങ്ങായ അഗ്രി ഡ്രോണുകള്‍

ഹാര്‍ഡ്‌വെയര്‍ സംരംഭങ്ങള്‍ക്ക് രാശിയില്ലെന്ന് കരുതപ്പെട്ടിരുന്ന കേരളത്തില്‍ കര്‍ഷകരുടെ ഏറ്റവും വലിയ പ്രശ്നം മനസ്സിലാക്കി അതിന് സാങ്കേതിക പരിഹാരം മുന്നോട്ടുവെച്ച ഫ്യൂസലേജ് ഇന്നവേഷനെ തേടി സ്റ്റാര്‍ട്ടപ്പ്…

ലോക വ്യാപാരത്തിന്റെ കണ്ണുകള്‍ ഒരു ഇടനാഴിയിലേക്ക് ചുരുങ്ങുമ്പോള്‍

ഈ ജലപാതയിലൂടെ കടന്നുപോകുന്ന ഇന്ധന ടാങ്കറുകളുടെ ബാഹുല്യമാണ് ലോകത്ത് ഹോര്‍മുസ് കടലിടുക്കിനെ ഇത്രയേറെ പ്രസക്തമാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 15-20 ദശലക്ഷം ബാരല്‍ ക്രൂഡ്…

ആളുകള്‍ വീണ്ടും ചോദിക്കുന്നു, മെലഡി എന്താണ് ഇത്ര ചോക്ലേറ്റി ആയത്?

റോം സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിക്ക് മെലഡി ചോക്ലേറ്റ് സമ്മാനമായി നല്‍കിയപ്പോള്‍ ഇന്റെര്‍നെറ്റ് നൊസ്റ്റാള്‍ജിയ കൊണ്ട് തിങ്ങി. പ്രധാനമന്ത്രി…

സില്‍വര്‍ലൈന്‍ പദ്ധതിക്ക് തിരശ്ശീല വീണു; അതിവേഗയാത്ര മോഹത്തിന് അവസാനമോ, ഉചിതമായ തീരുമാനമോ?

കേരളത്തിലെ ഭരണമാറ്റത്തെ അടയാളപ്പെടുത്തുന്ന സുപ്രധാന രാഷ്ട്രീയ തീരുമാനമായി സില്‍വര്‍ലൈന്‍ പദ്ധതി റദ്ദാക്കലിനെ കാണാം. കാരണം ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെ കേരളത്തിന്റെ മുഖച്ഛായ…

മൊത്തവിലക്കയറ്റം കൂടുന്നു; സാധനങ്ങളുടെ വിലയും കൂടാനിടയെന്ന് മുന്നറിയിപ്പ് – ഇന്ത്യക്കും ആഗോള സമ്പദ് വ്യവസ്ഥയ്ക്കും പുതിയ ആശങ്ക

സാധാരണയായി മൊത്തവിലക്കയറ്റം ഉയര്‍ന്നാല്‍ കുറച്ച് മാസങ്ങള്‍ക്കുശേഷം അതിന്റെ പ്രതിഫലനം റീട്ടെയില്‍ വിപണിയിലും പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ പ്രവണത രാജ്യത്ത് വീണ്ടും പണപ്പെരുപ്പ സമ്മര്‍ദ്ദം ശക്തമാകുന്നുവെന്ന…

പ്രതിരോധ, ഊര്‍ജ കരാറുകള്‍, 500 കോടി ഡോളര്‍ നിക്ഷേപം; പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ നേട്ടം കൊയ്ത് ഇന്ത്യ

ഊര്‍ജമേഖലയില്‍ രണ്ട് കരാറുകള്‍ അടക്കം പ്രതിരോധം, സമുദ്രഗതാഗത സൗകര്യങ്ങള്‍, ബാങ്കിംഗ് ഉള്‍പ്പടെ വിവിധ മേഖലകളിലായി നിരവധി സഹകരണ കരാറുകളിലും 500 കോടി ഡോളറിന്റെ നിക്ഷേപ…

ഓണ്‍ലൈനായി ITR ഫയല്‍ ചെയ്തുതുടങ്ങാം; എക്‌സല്‍ യൂട്ടിലിറ്റികള്‍ പുറത്തിറക്കി ആദായനികുതി വകുപ്പ്

2026-27 അസസ്‌മെന്റ് ഇയറിലേക്കുള്ള (മൂല്യനിര്‍ണയ വര്‍ഷം) എക്‌സല്‍ അധിഷ്ഠിത യൂട്ടിലിറ്റികള്‍ ആദായനികുതി വകുപ്പ് പുറത്തിറക്കിയതോടെ ഈ വര്‍ഷത്തെ ITR ഫയലിംഗ് പ്രക്രിയയ്ക്ക് ഔദ്യോഗിക തുടക്കമായി.…

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ ഓട്ടോപേ നിയമങ്ങളില്‍ മാറ്റം ഉപഭോക്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍

ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട ഓട്ടോപേ സംബന്ധിച്ച പുതിയ മാറ്റങ്ങള്‍ എന്തെല്ലാമാണെന്നറിയാം.

കൂപ്പുകുത്തി സെന്‍സെക്‌സ്, വിപണിയില്‍ ചോരപ്പുഴ, ഐടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി; പ്രധാന ബിസിനസ് വാര്‍ത്തകള്‍

പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ തിരിച്ചടികളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഐടി ഓഹരികളുടെ തകർച്ചയും ക്രൂഡ് ഓയിൽ വിലവർദ്ധനവും…

ആപ്പിളിലെ ടിം കുക്ക് യുഗത്തിനും വിരാമമാകുന്നു, പടിയിറങ്ങുന്നത് ആദര്‍ശങ്ങളെ യാഥാര്‍ത്ഥ്യമാക്കിയയാള്‍

ലോകത്ത് ഒരു സിഇഒയും വെല്ലുവിളികള്‍ നേരിടാതിരുന്നിട്ടുണ്ടാകില്ല. കുക്കും വ്യത്യസ്തനായിരുന്നില്ല. നിര്‍മ്മാണത്തിന് ചൈനയിലുള്ള ആശ്രിതത്വം, ആപ്പ് സ്റ്റോര്‍ നയങ്ങള്‍, നിയന്ത്രണചട്ടക്കൂട് കടുപ്പിച്ചത് അടക്കം പല വിമര്‍ശങ്ങളും…

വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയിട്ടും സംഘര്‍ഷത്തിന് അയവില്ല; നാവിക ഉപരോധം ആവശ്യമെന്ന് യുഎസ്, അംഗീകരിക്കാനാകില്ലെന്ന് ഇറാന്‍

വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. വെടിനിര്‍ത്തല്‍ നീട്ടിയതിലൂടെ പെട്ടെന്നുതന്നെ പരസ്പരാക്രമണത്തിലേക്ക് പോകുന്നതിനുള്ള സാധ്യത ഇല്ലാതായെങ്കിലും ഉപരോധം, സമുദ്രഗതാഗത സുരക്ഷ, ഇറാന്റെ…

ഇറാന്‍ ഡീലില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം, എണ്ണവില കുറഞ്ഞു, വിപണി നേട്ടത്തില്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഇറാന്‍ - യുഎസ് വെടിനിര്‍ത്തല്‍ കരാര്‍ നാളെ അവസാനിക്കാനിരിക്കെ സമാധാന പ്രതീക്ഷയില്‍ ലോകം. സമാധാന ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതോടെ ഇന്നലെ കുതിച്ചുയര്‍ന്ന എണ്ണവില കുറഞ്ഞു. തുടര്‍ച്ചയായ…

ക്രെഡിറ്റ് കാര്‍ഡ് ബില്‍: പലിശ ഇല്ലാതാക്കാന്‍ ഇങ്ങനെയുണ്ട് ഒരു എളുപ്പവഴി

ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുമ്പോള്‍ മിക്കവരും കാണിക്കുന്ന ഒരു അബദ്ധമുണ്ട്. ബില്‍ അടയ്ക്കുമ്പോള്‍ മുഴുവനായി അടയ്ക്കാതെ ചെറിയൊരു സംഖ്യ ബാക്കിവെക്കും. പക്ഷേ അവര്‍ അറിയാത്ത…

അറിയുമോ പാന്‍കാര്‍ഡിന്റെ ഉപയോഗം, ഏതെല്ലാം അവസരങ്ങളില്‍ അനിവാര്യമെന്നറിയാം?

സമീപകാലത്തായി പാന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ആളുകളുടെ അവബോധം വര്‍ധിച്ചെങ്കിലും ഏതെല്ലാം അവസരങ്ങളിലാണ് പാന്‍കാര്‍ഡ് ആവശ്യമായിട്ടുള്ളത് എന്ന കാര്യം ഇപ്പോഴും പലര്‍ക്കും അറിയില്ല.

Translate »