Tag: Modi

പ്ലാസ്റ്റിക് കറന്‍സികള്‍ എപ്പോള്‍ മുതല്‍? വലിയ സൂചന നല്‍കി ആര്‍ബിഐ ഗവര്‍ണര്‍, കുട്ടികളുടെ ലൈംഗിക ചൂഷണ വീഡിയോകള്‍ക്ക് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

10, 20 രൂപ നോട്ടുകളാവും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. പദ്ധതി വിജയിച്ചാല്‍ 100, 500 രൂപയുടെ പോളിമര്‍ നോട്ടുകളും പ്രതീക്ഷിക്കാം

നന്ദന്‍ നിലേക്കനി; വമ്പന്‍ ദേശീയ ദൗത്യങ്ങളുടെ നിത്യഹരിത നായകന്‍

ആധാര്‍ വഴി ഇന്ത്യയുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനത്തിന് അടിത്തറ പാകിയ നന്ദന്‍ നിലേക്കനിക്ക് ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിലും അതേ രീതിയിലുള്ള സാങ്കേതിക മാറ്റം കൊണ്ടുവരാനാകുമോ

പിതാവിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്ന് മൊജ്തബ ഖമനേയി, 1,000 മിസൈലുകള്‍ കാത്തിരിപ്പുണ്ടെന്ന് ട്രംപ്, പശ്ചിമേഷ്യന്‍ പോര്‍വിളിയില്‍ വിപണിയില്‍ ആശങ്ക, പ്രധാന ബിസിനസ് വാര്‍ത്തകള്‍

തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഇറാന്‍, തങ്ങളെ കാത്ത് ആയിരക്കണക്കിന് മിസൈലുകള്‍ ഇരിപ്പുണ്ടെന്ന് മറക്കരുതെന്ന് യുഎസ് പ്രസിഡന്റ് ട്രംപ്

5 ദിവസത്തെ വിദേശയാത്ര; മോദി ഉറപ്പാക്കിയത് 3.5 ലക്ഷം കോടിയുടെ നിക്ഷേപം, യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റരുതെന്ന് ഖമനേയിയുടെ ഉത്തരവ്, പ്രധാന ബിസിനസ് വാര്‍ത്തകള്‍

'ചൈന+1' എന്ന ലോകത്തിന്റെ തന്ത്രത്തിന് യോജിക്കുന്ന, മികച്ച മാനുഫാക്ചറിംഗ് കേന്ദ്രമായി ഇന്ത്യയെ അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി മോദി ശ്രമിച്ചത്

മെലോണിക്ക് ‘മെലഡി’യുമായി മോദി; മിഠായി മധുരത്തില്‍ കുതിച്ച് പാര്‍ലെ, റോമില്‍ ടോഫി നയതന്ത്രം

ഇത്തവണ ഇറ്റലി സന്ദര്‍ശിച്ച മോദി, ഇന്റര്‍നെറ്റ് വൈറലാക്കിയ ആ പേരിലൊരു സമ്മാനം സുഹൃത്ത് മെലോണിക്കായി കരുതിയിരുന്നു

എല്‍പിജി സബ്സിഡി 300 രൂപയായി ഉയര്‍ത്തി കേന്ദ്രം

200 രൂപയില്‍ നിന്നാണ് സബ്സിഡി 300 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നീക്കം

Translate »
×