ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച കോക്രോച്ച് ജനത പാര്‍ട്ടിയുടെ അതേ മാതൃകയിലാണ് ഇ20 പ്രക്ഷോഭവും തുടങ്ങിവെച്ചിരിക്കുന്നത്
വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്
മെറ്റല്‍ ഓഹരികളും നില മെച്ചപ്പെടുത്തുകയാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 1.5 ശതമാനത്തോളം കുതിച്ചു
ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍; സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ, ക്രൂഡ്-സ്വര്‍ണ വിലകള്‍ ഉയരുന്നു, മികച്ച നേട്ടവുമായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യെസ്…
വെടിനിര്‍ത്തലിന് കരാറുമായി പാകിസ്ഥാന്‍; രണ്ട് എല്‍പിജി കപ്പലുകള്‍ കൂടി ഹോര്‍മുസ് കടത്തി ഇന്ത്യ, ക്രൂഡും സ്വര്‍ണവും താഴേക്ക്, പ്രധാന ബിസിനസ് വാര്‍ത്തകള്‍
'ട്രംപാ'ഘാതത്തെ മറികടന്ന് ഇന്ത്യന്‍ വിപണി; ഐടിയില്‍ കുതിപ്പ്, ഹോര്‍മുസില്‍ പിരിവ് തുടങ്ങി ഇറാന്‍, പ്രധാന ബിസിനസ് വാര്‍ത്തകള്‍


Sign in to your account