Tag: Gold Price Today

സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? അറിയാം ഇന്നത്തെ നിരക്കുകൾ…

അമേരിക്ക - ഇറാൻ സംഘർഷം കനത്തത് ആഗോളവിപണിയെ ശക്തമായി സ്വാധീനിച്ചു. ഇത് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി.

സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് കുറഞ്ഞത് 80 രൂപ. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,07,520 രൂപയായി

റെക്കോഡിട്ട ശേഷം സ്വര്‍ണത്തിന് തിരിച്ചിറക്കം; കൂടുതല്‍ ഇടിവിന് സാധ്യത, വാങ്ങാന്‍ സമയമായോ

75760 രൂപ എന്ന സര്‍വകാല റെക്കോഡില്‍ നിന്നാണ് ഈ ഇറക്കം. കല്യാണങ്ങളുടെ മാസമായ ചിങ്ങം വരുന്നതിന് മുന്‍പായി സ്വര്‍ണവില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമാവും

Translate »
×