Tag: banking

യുപിഐ ഇടപാടുകളിൽ ഇനി മുതൽ മൊബൈൽ നമ്പർ കാണിക്കില്ല

ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് ശൃംഖലയായ യുപിഐയിൽ (UPI) ഉപഭോക്താക്കളുടെ ഡാറ്റാ പ്രൈവസി ഉറപ്പാക്കുന്നതിനായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുതിയ സുരക്ഷാ…

ഒന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി ഫെഡറല്‍ ബാങ്ക്; അറ്റലാഭം 36.57% വര്‍ധിച്ച് 1,177 കോടി രൂപ

ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1177 കോടി രൂപയായി കുതിച്ചു; നിഷ്‌ക്രിയ ആസ്തി ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് 377.63 കോടി രൂപ അറ്റാദായം

മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 17.29 ശതമാനമാണ് വർധനവ്. മുൻവർഷം ഇത് 321.95 കോടി രൂപയായിരുന്നു

എഐയും ഓട്ടോമേഷനും ശക്തമായി ;’എഐ കട്ട്’ എച്ച്ഡിഎഫ്സി ജീവനക്കാരെ കുറച്ചു

പരമ്പരാഗത ബാങ്കിംഗിൽ നിന്ന് ഓട്ടോമേഷനിലേക്കുള്ള മാറ്റം സ്ഥാപനങ്ങളുടെ ഓപ്പറേഷണൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ എച്ച്ഡിഎഫ്സി ബാങ്കിലെ സമീപകാല ക്രമീകരണങ്ങൾ ബാങ്കിംഗ് മേഖലയുടെ ഭാവി…

യുപിഐ ക്രെഡിറ്റ് ലൈൻ: ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി ഇടപാടുകൾ നടത്താം

ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യങ്ങളിലും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കുന്ന ഈ സംവിധാനം, ഉപഭോക്താക്കൾക്ക് ശക്തമായ ഒരു സുരക്ഷാ കവചം ഒരുക്കുന്നു

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ 50000 കോടി രൂപയുടെ ബിസിനസ്; ചരിത്ര നേട്ടത്തില്‍ ഇസാഫ് ബാങ്ക്

ഒരു കോടിയിലധികം ഉപഭോക്താക്കളുള്ള ഇസാഫ് ബാങ്കിന്, 24 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 816 ശാഖകളും 1047 ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമാണുള്ളത്

ഇനി ഡോളറിന്റേതല്ല സ്വര്‍ണത്തിന്റെ കാലം

പതിറ്റാണ്ടുകളായി അന്താരാഷ്ട്ര വ്യാപാരത്തിലും കരുതൽ ധനശേഖരത്തിലും ചോദ്യം ചെയ്യപ്പെടാത്ത 'രാജാവായി' വാണിരുന്ന യുഎസ് ഡോളറിന്റെ സിംഹാസനം ഇന്ന് ഇളകിക്കൊണ്ടിരിക്കുകയാണ്. ലോകരാജ്യങ്ങൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ…

ഇന്ത്യ നയിക്കുമോ ഡീ-ഡോളറൈസേഷനെ?

കരുതല്‍ ധനമായും പരസ്പര വ്യാപാര ഇടപാടുകള്‍ക്കുമായി ദശാബ്ദങ്ങളായി ലോകം ഉപയോഗിച്ചു വരുന്ന ഡോളറിന്റെ ശക്തി ക്ഷയിച്ചു വരികയാണോ? യുഎസ് ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്ന…

കേരളത്തില്‍ സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ബ്രാഞ്ചുകള്‍ തുടങ്ങാന്‍ പിഎന്‍ബി; ഈ വര്‍ഷം 20% ബിസിനസ് വളര്‍ച്ച ലക്ഷ്യം

രാജ്യത്തുടനീളം ആരംഭിക്കുന്ന 10-12 സ്റ്റാര്‍ട്ടപ്പ് കേന്ദ്രീകൃത ശാഖകളില്‍ രണ്ടെണ്ണം കേരളത്തിലായിരിക്കുമെന്നും അശോക് ചന്ദ്ര വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവിടെ നിന്ന്…

ബാങ്കുകള്‍ ഒരുക്കിവെച്ചിരിക്കുന്ന ഏറ്റവും അപകടകരമായ വായ്പാ കെണി; ക്രെഡിറ്റ് കാര്‍ഡ് വായ്പകളില്‍ കുരുങ്ങാതിരിക്കാന്‍ ഇവ ശീലമാക്കാം

കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഷോപ്പിംഗ് നടത്തുന്നതു പോലെയല്ല, കാര്‍ഡ് ഉപയോഗിച്ചുള്ള വായ്പകള്‍. കാര്‍ഡില്‍ നിന്ന് പണം പിന്‍വലിക്കുന്നത് ഒട്ടും സാമ്പത്തിക അച്ചടക്കമോ സാമ്പത്തിക സാക്ഷരതയോ…

സമയപരിധി ഇന്നവസാനിക്കും, ടാറ്റ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോ, ആര്‍ബിഐ നിര്‍ദ്ദേശം മറികടക്കാന്‍ വഴിയെന്ത്?

2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍…

അഴിച്ചുപണി തുടരുന്നു; വിരാല്‍ ദമാനിയ ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ പുതിയ സിഎഫ്ഒ

ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ.

Translate »