നല്ലൊരു സ്മാർട്ട്ഫോണോ ബജറ്റ് ലാപ്ടോപ്പോ, ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വലിയ മുടക്കുമുതലില്ലാതെ വീട്ടിലിരുന്ന് തന്നെ ആരംഭിക്കാവുന്ന ബിസിനസുകളുണ്ട്.

Stories you've read in the last 48 hours will show up here.
ഡേവിഡ്സണ്‍ കെംപ്നര്‍ ബാധ്യത തീര്‍ക്കാന്‍ നിക്ഷേപിച്ച 1,400 കോടി രൂപ ഉള്‍പ്പെടെ, ബൈജൂസില്‍ ഏകദേശം 2,500 കോടി രൂപ നിക്ഷേപിക്കുന്നതിനുള്ള ചര്‍ച്ചയിലാണ് പൈ ഇപ്പോള്‍
രക്ഷിതാക്കളുടെ സമൂഹത്തില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പിന്തുണയാണു ലഭിച്ച് വരുന്നതെന്ന് സൂപ്പര്‍ബോട്ടംസ് സ്ഥാപക പല്ലവി ഉതഗി പറഞ്ഞു
കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ നൈക്ക 5 കോടിയുടെ ലാഭം കൈവരിച്ചിരുന്നു
ഫോബ്സിന്റെ കണക്കനുസരിച്ച് രവീന്ദ്രന്റെ വ്യക്തിഗത സമ്പത്ത് 475 മില്യണ്‍ ഡോളറാണ്
യുഎസില്‍ മൂന്ന് കമ്പനികളെ ഏറ്റെടുത്ത ബൈജൂസിനെ സംബന്ധിച്ച് അമേരിക്ക ഉള്‍പ്പടെയുള്ള വിപണികള്‍ വളരെ പ്രധാനമാണ്.
തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട സാമ്പത്തിക പൊരുത്തക്കേടുകള്‍ പരിശോധിക്കാന്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനെ (എസ്എഫ്‌ഐഒ) നിയോഗിക്കാന്‍ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം
വായ്പാ ദാതാക്കള്‍ കോടതിയില്‍. സമാഹരിച്ചതില്‍ 500 മില്യണ്‍ ഡോളര്‍ ഒളിച്ചുവെച്ചതായും ആരോപണം


Sign in to your account