Tag: Volkswagen sub-4-metre SUV

എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗൺ; പുത്തൻ മോഡൽ 2027ൽ

പുതിയ കോംപാക്ട് എസ്‌യുവി 2027ൽ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഫോക്‌സ്‌വാഗണിന്റെ നിലവിലെ എസ്‌യുവി നിരയിലെ ഏറ്റവും ചെറിയ മോഡലായിരിക്കും പുതിയ വാഹനം

Translate »
×