Tag: reliance retail

ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നര്‍’ സ്പോര്‍ട്സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ്

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്നാണ് റിലയന്‍സിന്റെ സ്പോര്‍ട്സ് പാനീയമെത്തുന്നത്

ജിയോയും റീട്ടെയ്ലും മികവ് കാട്ടി; റിലയന്‍സിന്റെ അറ്റാദായത്തില്‍ 7.4 % വര്‍ധന

റിലയന്‍സ് ജിയോയുടെ അറ്റാദായത്തില്‍ 24 ശതമാനം വര്‍ധനയുണ്ടായി. തത്ഫലമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിസംബര്‍ പാദ അറ്റാദായത്തില്‍ 7.4 ശതമാനം വര്‍ധനയുണ്ടായി.

അംബാനിയുടെ കമ്പനിയിലേക്ക് കൂടുതല്‍ പണമൊഴുക്കി അബുദാബി

ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 15,300 കോടി രൂപയാണ് മൂന്ന് റൗണ്ടുകളിലായി അംബാനിയുടെ കമ്പനി സമാഹരിച്ചിരിക്കുന്നത്

റിലയന്‍സില്‍ 600 മില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി

റിലയന്‍സ് റീട്ടെയിലില്‍ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ എഡിഐഎ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്

ആലിയ ഭട്ടിന്റെ എഡ്-എ-മമ്മയുടെ 51% ഓഹരി സ്വന്തമാക്കി ഇഷ അംബാനി

2020 ലാണ് എഡ്-എ-മമ്മ എന്ന ബേബി കെയര്‍ ബ്രാന്‍ഡ് ആലിയ ഭട്ട് സ്ഥാപിച്ചത്

മുഖം മിനുക്കി യുവാക്കളുടെ ഹരമാകാന്‍ ട്രെന്‍ഡ്‌സ്

റിലയന്‍സ് റീട്ടെയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കും

Translate »