ജാക്‌സയുടെ എച്ച്3-24എല്‍ ബഹിരാകാശ വാഹനമാണ് ഐഎസ്ആര്‍ഒയുടെ ലൂണാര്‍ ലാന്‍ഡറെ ചന്ദ്രനിലേക്ക് കൊണ്ടുപോകുക. സോഫ്റ്റ്‌ലാന്‍ഡിംഗിന് ശേഷം ജപ്പാന്‍ നിര്‍മിത റോവര്‍ പുറത്തെത്തി പര്യവേക്ഷണം നടത്തും
നമ്മള്‍ സ്വന്തമായൊരു ബഹിരാകാശ നിലയം നിര്‍മ്മിക്കുമെന്നും ആയിരക്കണക്കിന് യുവാക്കള്‍ അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പരിപാടിയില്‍ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി - ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്
കുംഭകര്‍ണ നിദ്രയിലായിരുന്നു വിക്രമും പ്രഗ്യാനും. സിഗ്‌നലുകളോടൊന്നും പ്രതികരിച്ചില്ല
ഐഎസ്ആര്‍ഒ വികസിപ്പിച്ച വനിതാ ബഹിരാകാശ യാത്രാ റോബോട്ടാണ് വ്യോംമിത്ര


Sign in to your account