എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്
യുഎഇയെ ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
വിദേശ വിപണികള്‍ കുതിക്കുമ്പോഴും ഇന്ത്യന്‍ വിപണി ഏതാനും വര്‍ഷമായി കാര്യമായ ചലനമില്ലാതെ കിടക്കുന്നതിന് പ്രധാന കാരണം എഫ്പിഐകളുടെ പിന്‍വാങ്ങലാണ്
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശമിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നാല് ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില…
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്.
ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും നിക്ഷേപകരുടെ ശക്തമായ വാങ്ങലും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി.
5.05 ട്രില്യണ്‍ ഡോളറിലേക്കാണ് ഇന്ത്യന്‍ വിപണിയുടെ മൂല്യം ഉയര്‍ന്നത്. തായ്വാന്‍ വിപണിയുടെ മൂല്യം 4.97 ട്രില്യണ്‍ ഡോളറും ദക്ഷിണ കൊറിയന്‍ വിപണിയുയേത് 4.66 ട്രില്യണ്‍…
മിഡ്, സ്മാള്‍ ക്യാപ്പ് ഓഹരികളുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്നും ലാര്‍ജ് ക്യാപ്പ് ഓഹരികളുടേത് കുറവാണെന്നും യുക്തിസഹമാണെന്നും ഇത് വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണം ലാര്‍ജ്…
രണ്ടു മാസത്തിലേറെ നീണ്ട ഇറാന്‍ സംഘര്‍ഷം ഒരു നിര്‍ണായക വഴിത്തിരിവിന് തൊട്ടടുത്താണ്. വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും ലോകത്തെ ഏറ്റവും വലിയ വ്യാപാര റൂട്ടുകളിലൊന്നായ ഹോര്‍മുസില്‍ സംഘര്‍ഷം…
24 ബില്യണ്‍ ഡോളര്‍ വരുന്ന ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ചാണ് യുഎസ് അനുകൂല നിലപാടെടുത്തത്
സാധാരണക്കാരെ നിക്ഷേപിക്കാന്‍ പഠിപ്പിച്ച, നിക്ഷേപകരാക്കിയ കമ്പനി ഇപ്പോള്‍ തങ്ങളുടെ വളര്‍ച്ചാ കഥയില്‍ നിക്ഷേപിക്കാന്‍ എല്ലാവര്‍ക്കും അവസരമൊരുക്കുകയാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ. ആവേശകരമായ സ്വീകരണമാണ് ഗ്രോ…


Sign in to your account