ബ്രിക്സ് അംഗരാജ്യങ്ങൾക്ക് സ്വന്തം പ്രാദേശിക കറൻസികൾ , ഉദാഹരണത്തിന് ഇന്ത്യയുടെ രൂപ, റഷ്യയുടെ റൂബിൾ, ചൈനയുടെ യുവാൻ ഉപയോഗിച്ച് നേരിട്ട് വേഗത്തിലും കുറഞ്ഞ ചെലവിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇത് നൽകുന്നത്

Stories you've read in the last 48 hours will show up here.
ശക്തമായ ഉത്പാദനവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ചക്ക് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു
ബെയ്ജിങ്ങില്‍ നടന്ന ഒരു പരിപാടിയില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാമ്പത്തിക മാന്ദ്യം പ്രവചിച്ച രാജന്‍
നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്ന ഉല്‍സവക്കാലമാണിത്
ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി അമേരിക്ക
2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണമെന്ന് ഫിച്ച് പറയുന്നു
വരുന്ന 10 വര്‍ഷത്തില്‍ വിപണികള്‍ നാലിരട്ടിയായി വളരുമെന്നും അഗര്‍വാള്‍ പ്രവചിക്കുന്നു
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ക്കുള്ളില്‍ തന്നെ സ്മോള്‍-ക്യാപ് വിഭാഗം 4,264.82 കോടി രൂപയുടെ നിക്ഷേപം കരസ്ഥമാക്കി
എത്ര വര്‍ഷം കൊണ്ട് നമ്മുടെ പണം ഇരട്ടിയാകും എന്നതിന്റെ ഒരു ഏകദേശ കണക്ക് റൂള്‍ 72 നല്‍കും
തിരഞ്ഞെടുക്കുന്ന ആയിരം സംരംഭങ്ങളുടെ ഉല്‍പാദനശേഷി ഉയര്‍ത്തുന്നതിന് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍
ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി
വ്യക്തികള്‍ ധനം കൈകാര്യം ചെയ്യാനായി ആര്‍ജിക്കുന്ന കഴിവിനെയാണ് സാമ്പത്തിക സാക്ഷരത കൊണ്ടര്‍ത്ഥമാക്കുന്നത്
2024 ജനുവരി ഒന്നിനാകും ഈ രാഷ്ട്രങ്ങളെ കൂട്ടായ്മയുടെ ഭാഗമാക്കുക


Sign in to your account