യുകെയും ഇറ്റലിയും ജപ്പാനും ചേര്‍ന്നുള്ള ഒരു കണ്‍സോര്‍ഷ്യവും 6ജി യുദ്ധവിമാനത്തിന്റെ നിര്‍മാണത്തിന് ശ്രമിക്കുന്നുണ്ട്
ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാനും മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആശങ്ക കുറച്ചു.
600 ദശലക്ഷം ടണ്‍ എണ്ണ സമുദ്ര മന്ഥന് പദ്ധതിയിലൂടെ കണ്ടെത്താനാവുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്
കഴിഞ്ഞ മാസം ഒപ്പുവെച്ച താത്കാലിക വെടിനിർത്തൽ കരാർ തകർന്നതോടെ പശ്ചിമേഷ്യയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും രൂക്ഷമായിരുന്നു. സംഘർഷം ശക്തമായതോടെ ആഗോള സമ്പദ്‌വ്യവസ്ഥയിലും അതിന്റെ പ്രത്യാഘാതങ്ങൾ…
ഈ ജലപാതയിലൂടെ കടന്നുപോകുന്ന ഇന്ധന ടാങ്കറുകളുടെ ബാഹുല്യമാണ് ലോകത്ത് ഹോര്‍മുസ് കടലിടുക്കിനെ ഇത്രയേറെ പ്രസക്തമാക്കുന്നത്. ഒരു ദിവസം ഏതാണ്ട് 15-20 ദശലക്ഷം ബാരല്‍ ക്രൂഡ്…
വെടിനിര്‍ത്തല്‍ കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. വെടിനിര്‍ത്തല്‍ നീട്ടിയതിലൂടെ പെട്ടെന്നുതന്നെ പരസ്പരാക്രമണത്തിലേക്ക് പോകുന്നതിനുള്ള സാധ്യത ഇല്ലാതായെങ്കിലും ഉപരോധം, സമുദ്രഗതാഗത സുരക്ഷ, ഇറാന്റെ…
ഇറാനിലേക്ക് പോകുന്നതും ഇറാനില്‍ നിന്നും വരുന്നതുമായ കപ്പലുകളെ അമേരിക്കയില്‍ തടയുമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. ഈ തീരുമാനം ആഗോള വിപണികള്‍ക്ക് ഇരുട്ടടിയാകും
ഒരിക്കലും ചിന്തിക്കാത്ത ഹോര്‍മുസ് കടലിടുക്കിന്റെ അടച്ചിടല്‍ യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ഇന്ത്യ അതൊരു മുന്നറിയിപ്പ് ആയി എടുക്കണമെന്നും ഊര്‍ജ സംരക്ഷണ നയത്തില്‍ മാറ്റം വരുത്തണമെന്നും എണ്ണ,…
ഫെബ്രുവരി 28-ന് ഇറാനും അമേരിക്ക-ഇസ്രയേല്‍ സംഖ്യവും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും നിരവധി തവണ ഇറാനിയന്‍ ഉന്നത…
പശ്ചിമേഷ്യന്‍ യുദ്ധം ലോകമൊട്ടാകെ ഊര്‍ജ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെന്നും ഒരു രാജ്യത്തിനും അതിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നും അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി തലവന്‍ ഫത്തീഹ് ബിറോള്‍.


Sign in to your account