Tag: SemiconductorIndustry

ഇന്ത്യയുടെ സെമികണ്ടക്ടർ വിപ്ലവം: സാങ്കേതിക പരമാധികാരത്തിലേക്കുള്ള തന്ത്രപരമായ പാത

ദേശീയ സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും നട്ടെല്ലായി സെമികണ്ടക്ടറുകൾ മാറിയ ഈ കാലഘട്ടത്തിൽ, സാങ്കേതിക പരമാധികാരവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്നത് തന്ത്രപരമായ അനിവാര്യതയാണ്

നാല് സെമികണ്ടക്റ്റര്‍ പ്ലാന്റുകള്‍ക്ക് കൂടി അനുമതി; മുതല്‍മുടക്ക് 4600 കോടി രൂപ; ഇന്ത്യയുടെ സ്വന്തം സെമികണ്ടക്റ്റര്‍ ഉടനെന്ന് മോദി

ഇതോടെ രാജ്യത്തെ സെമികണ്ടക്റ്റര്‍ പ്രൊജക്റ്റുകളുടെ എണ്ണം 10 ആയി ഉയരും. ആറ് സംസ്ഥാനങ്ങളിലായാണ് ഈ പ്രൊജക്റ്റുകള്‍. 1.6 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി…

Translate »