Tag: Pakistan

വ്യോമാതിര്‍ത്തി അടച്ചുപൂട്ടിയതിലൂടെ പാകിസ്ഥാന് നഷ്ടം 14.39 മില്യണ്‍ ഡോളര്‍; ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് ഓഗസ്റ്റ് 24 വരെ നീട്ടി

പ്രതിദിനം 100-150 ഇന്ത്യന്‍ വിമാന സര്‍വീസുകളാണ് പാക് നടപടി മൂലം വളഞ്ഞ മാര്‍ഗത്തില്‍ വഴിതിരിച്ചു വിട്ടിരിക്കുന്നത്

പാക്കിസ്ഥാനില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി; ഐഎംഎഫ് സഹായ പദ്ധതി നിലനിര്‍ത്താന്‍ പാക്കിസ്താന്‍ ചൈനയുടെയും സൗദിയുടെയും സഹായം തേടുന്നു

പാക്കിസ്താനില്‍ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ വേണ്ടിയാണ് ഐഎംഎഫ് ബെയ്ല്‍ ഔട്ട് പദ്ധതി നിലനിര്‍ത്തേണ്ട ആവശ്യം

Translate »