എണ്ണക്കിണറുകളെ ആക്രമിച്ചാല്‍ ഒന്നിന് നാലായി തിരിച്ചടിക്കുമെന്ന് ഇറാന്‍; വീണ്ടും തിളച്ച് എണ്ണവില, ഓഹരി വിപണി മുകളിലേക്ക്, ഇന്ത്യ-ന്യൂസിഡലന്‍ഡ് സ്വതന്ത്ര വ്യാപാരക്കരാറായി: പ്രധാന ബിസിനസ് വാര്‍ത്തകള്‍
പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിലെ തിരിച്ചടികളും കാരണം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഐടി ഓഹരികളുടെ തകർച്ചയും ക്രൂഡ് ഓയിൽ വിലവർദ്ധനവും…
ട്രംപിന്റെ വെടിനിര്‍ത്തല്‍ തള്ളി ഇറാന്‍; ഹോര്‍മുസ് മറികടന്ന് 3 ഇറാന്‍ എണ്ണക്കപ്പലുകള്‍, വിഴിഞ്ഞത്ത് കുടുങ്ങി 100 ല്‍ ഏറെ കപ്പലുകള്‍, ക്രൂഡ് വില 11%…
ട്രംപിന്റെ സമാധാന കരാര്‍ തള്ളി ഇറാന്‍; ക്രൂഡും സ്വര്‍ണവും മേലേക്ക്; 95 ഭേദിച്ച് രൂപ, പ്രധാന ബിസിനസ് വാര്‍ത്തകള്‍
വിപണിയില്‍ വീണ് എച്ച്ഡിഎഫ്‌സി; കൈപൊള്ളി നിക്ഷേപകര്‍, എഐ ഡ്രോണുകള്‍ക്കായി ഇന്ത്യ-ഇസ്രയേല്‍ കൂട്ടുകെട്ട്, പ്രധാന ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍
അടുത്ത മൂന്ന് നാല് മാസം കൂടി ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണി സൂചികയായ നിഫ്റ്റി…
ഇന്ത്യന്‍ വിപണിക്ക് അസാധ്യമായ നേട്ടമല്ല മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്. 2026 അവസാനം 1,07,000 പോയന്റെന്നത് ഇപ്പോഴത്തെ 85,000 ലെവലില്‍ നിന്ന് ഏകദേശം 25% മുന്നേറ്റമാണ്.…
ദീപാവലിക്കാലത്ത് വാങ്ങുന്ന ഓഹരികള്‍ അടുത്ത ദീപാവലി ക്കാലമാകുമ്പോഴേക്കും മികച്ച നേട്ടം നല്‍കുമെന്നാണ് വിശ്വാസം.
സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍…
ഐടി സൂചിക വ്യാഴാഴ്ച 1.3 ശതമാനം ഇടിഞ്ഞു. ഒരാഴ്ച കൊണ്ട് ഐടി സൂചികയിലുണ്ടായ ഇടിന് 5.6% ശതമാനമാണ്. ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ വലിയൊരു…
എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു
സൂചികയ്ക്ക് 24,400-24,300 ലെവലില്‍ ശക്തമായ സപ്പോര്‍ട്ടുണ്ടെന്ന് ബജാജ് ബ്രോക്കിംഗ് നിരീക്ഷിക്കുന്നു. ഇത് തകര്‍ത്ത് നിഫ്റ്റി താഴേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ല


Sign in to your account