Tag: lead

കളിക്കളത്തിലെ കണക്കുകൂട്ടല്‍ ബിസിനസിലും കിറുകൃത്യം; വിരാട് കോഹ്‌ലിയെന്ന വിജയ സംരംഭകന്റെ 5 നിക്ഷേപ മേഖലകള്‍

ക്രിക്കറ്റിനുപരി വര്‍ഷങ്ങള്‍ കൊണ്ട് കോഹ്ലി ശക്തമായ ഒരു ബിസിനസ്സ് പോര്‍ട്ട്ഫോളിയോയും നിര്‍മ്മിച്ചിട്ടുണ്ട്. ഇത് മികച്ച ഒരു വരുമാനം സൃഷ്ടിക്കാനും ആസ്തി വര്‍ധിപ്പിക്കാനും അദ്ദേഹത്തെ സഹായിച്ചു

വേഡ് ഓഫ് ദ ഇയര്‍ ‘67’, അര്‍ത്ഥമില്ലാത്ത ഒരു സംഖ്യ വര്‍ഷത്തെ അടയാളപ്പെടുത്തിയ വാക്കായി മാറിയതെങ്ങനെ?

സാങ്കേതികപരമായി വാക്കെന്ന് വിളിക്കാവുന്ന ഒന്നല്ല 67, നമ്മളെ സംബന്ധിച്ച് അതൊരു സംഖ്യയാണ്. പക്ഷേ എന്തുകൊണ്ടാണ് ഈ സംഖ്യയെ ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തത്?

കൊച്ചി തീരത്തെ നിശബ്ദ സ്വദേശി വിപ്ലവം; ലോകത്തിന്റെ കപ്പല്‍ശാലയായി വളരാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്; 21000 കോടി കവിഞ്ഞ് ഓര്‍ഡര്‍ ബുക്ക്

അനുഭവപരിചയത്തിന്റെയും വൈഗദ്ധ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിന്റെ നിര്‍മാണത്തിന് തയാറെടുക്കുകയാണ് കൊച്ചിന്‍ ഷിപ്യാര്‍ഡ്. ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, 65000 ടണ്‍ ഭാരമുള്ള വിമാനവാഹിനിക്കപ്പലാണ് പദ്ധതിയിലുള്ളത്

ഷിറോസ് ഹാങ്ഔട്ട് ; ആസിഡിൽ ഉരുകാത്ത ബിസിനസ് മൈൻഡ്

ആഗ്ര, ലക്നൗ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം ആസിഡ് ആക്രമണത്തിന് വിധേയരായി ശരീരം വെന്തുരുകിയ ഒരുകൂട്ടം സ്ത്രീകളുടെ അതിജീവനത്തിന്റെ കഥയാണ്. ജീവിതം തിരികെപ്പിടിക്കാനും…

അന്ന് 2, ഇന്ന് 300 യൂണിറ്റുകള്‍; ‘മോദിണോമിക്‌സി’ല്‍ പിറന്ന ഇന്ത്യയെന്ന അസാധാരണ മൊബൈല്‍ നിര്‍മാണ ഹബ്ബ്

10 വര്‍ഷം മുമ്പ് 80 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചായിരുന്നു ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ നിലനില്‍പ്പ്. ഇന്ന് .02 ശതമാനമായി അത് കുറഞ്ഞു. ഒരു വികസ്വര…

വിശാഖപട്ടണത്ത് വരുന്നത് ഗൂഗിളിന്റെ ഏറ്റവും വലിയ എഐ ഹബ്ബുകളിലൊന്ന്; ടെക് ഭീമന്മാര്‍ക്ക് ഇന്ത്യയോട് എന്താണിത്ര പ്രിയം

എന്തുകൊണ്ടാണ് ഇന്ത്യ ടെക് കമ്പനികളുടെ പ്രിയപ്പെട്ട നിക്ഷേപകഹബ്ബായി മാറുന്നതെന്നും വിശാഖപട്ടണത്ത് വരാന്‍ പോകുന്ന ഗൂഗിളിന്റെ എഐ ഹബ്ബ് എന്താണെന്നും ഏതുവിധത്തിലാണ് ഇന്ത്യയ്ക്ക് ഈ പദ്ധതി…

പുരപ്പുറ സൗരോര്‍ജം; ഗുജറാത്തിനൊപ്പം മിന്നിത്തിളങ്ങി കേരളം…

വീടുകളിലെ പുരപ്പുറ സൗരോര്‍ജ പദ്ധതികളില്‍ മികച്ച കുതിപ്പ് നടത്തി കേരളം. മൂന്നില്‍ രണ്ട് അപേക്ഷകരുടെ വീടുകളിലും സോളാര്‍ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നു

രാജസ്ഥാനിലെ നെയ്ത്തുഗ്രാമങ്ങളെ ഉണർത്തിയ ചൗധരിയുടെ ജെആർഎഫ് !

42 വർഷങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ചുരു ഗ്രാമത്തിൽ അച്ഛന്റെ കയ്യിൽ നിന്ന് നിന്ന് കിട്ടിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെ തന്റെ കൂടെക്കൂട്ടിയാണ് ചൗധരി…

പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയും റിസര്‍വ്വ് ബാങ്കിന്റെ ധന നയത്തെ സ്വാധീനിക്കുന്നത് എങ്ങനെ, സാധാരണക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട്…

‘വ്യാപാരം നിയന്ത്രിക്കുന്ന പ്രവൃത്തി’ ട്രംപിന്റെ താരിഫിനെതിരെ ബ്രിക്‌സ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന

സമ്മര്‍ദ്ദത്തിനായി ഉപയോഗിക്കപ്പെടുന്ന അത്തരം നടപടികള്‍ ആഗോള വ്യാപാരം കുറയാന്‍ കാരണമാകുമെന്നും ആഗോള വിതരണ ശൃംഖലകളുടെ താളം തെറ്റിക്കുമെന്നും സംയുക്ത പ്രസ്താവന

അവസരങ്ങളുടെ ആഴക്കടല്‍; ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി, 87% മീഥേന്‍ സാന്നിധ്യം

സാമ്പിളുകള്‍ ആന്ധ്രപ്രദേശിലെ കാക്കിനാഡയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ 87 ശതമാനം മീഥേന്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഉയര്‍ന്ന ഹൈഡ്രോകാര്‍ബണ്‍ ഗുണനിലവാരമാണിത്

തീരുന്നില്ല താരിഫ് യുദ്ധം! ചിപ്പുകളുടെ എണ്ണം നോക്കി വിദേശനിര്‍മ്മിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് താരിഫേര്‍പ്പെടുത്താന്‍ ട്രംപ്

ദേശീയസുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും വളരെ ആവശ്യമായ ഒന്ന് എന്ന നിലയ്ക്ക് സെമി കണ്ടക്ടര്‍ ഉല്‍പ്പന്നങ്ങളില്‍ വിദേശ ഇറക്കുമതി അമേരിക്കയ്ക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് വൈറ്റ്ഹൗസ്…

Translate »