Tag: Global shipping crisis

എൽ നിനോ പ്രതിഭാസം ശക്തം; പനാമ കനാലിലൂടെ കപ്പൽ ഗതാഗതം നിയന്ത്രിക്കും, ആശങ്കയിൽ ആഗോള വ്യാപാര മേഖല

മധ്യ അമേരിക്കയിൽ മഴക്കാലം ആരംഭിച്ചിട്ടുണ്ടെങ്കിലും, പനാമ കനാലിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ കർശന നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് കനാൽ അതോറിറ്റി ചൂണ്ടിക്കാട്ടുന്നു.

Translate »
×