അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ വരുമാനം നാലിരട്ടിയിലേറെയായി. വിമാനങ്ങളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി
നിക്ഷേപകരുമായുള്ള പ്രശ്‌നപരിഹാരം അന്തിമ ഘട്ടത്തിലാണെന്നും അനാവശ്യ തിടുക്കമാണ് കോടതി കാട്ടിയതെന്നും ബൈജു രവീന്ദ്രന്‍ കുറ്റപ്പെടുത്തി
യഥാര്‍ത്ഥത്തില്‍ ആരാണ് ഷംസീര്‍ വയലില്‍ ? ഏതെല്ലാം ഘട്ടങ്ങളിലാണ് അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിച്ചിരിക്കുന്നത്?
എയര്‍ ഇന്ത്യയില്‍ 25 ശതമാനം ഓഹരി പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഈ ദുരന്തത്തിനു ശേഷം ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല
രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവുംവലിയ തുകയാണ് ഇതെന്നാണ് വിലയിരുത്തല്‍
ലോഗോയിലും നിറത്തിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എയര്‍ ഇന്ത്യ
കൊച്ചിയില്‍ നിന്ന് പ്രാദേശിക സമയം 1.30ന് പുറപ്പെടുന്ന എഐ953 ദോഹയില്‍ 3.45ന് എത്തിച്ചേരും


Sign in to your account