ബ്രിക്സ് അംഗരാജ്യങ്ങൾക്ക് സ്വന്തം പ്രാദേശിക കറൻസികൾ , ഉദാഹരണത്തിന് ഇന്ത്യയുടെ രൂപ, റഷ്യയുടെ റൂബിൾ, ചൈനയുടെ യുവാൻ ഉപയോഗിച്ച് നേരിട്ട് വേഗത്തിലും കുറഞ്ഞ ചെലവിലും സാമ്പത്തിക ഇടപാടുകൾ നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇത് നൽകുന്നത്

Stories you've read in the last 48 hours will show up here.
ഈ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചില വ്യത്യസ്തമായ മേഖലകള്‍ നോക്കാം
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥ കൂടിയാണ് ഇന്ത്യ.
404% പണപ്പെരുപ്പവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയാണ് ഒന്നാമത്.
കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായ പല വികസന പദ്ധതികള്‍ക്കും ചുക്കാന്‍ പിടിച്ച ജനനായകന്‍ കൂടിയായിരുന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദങ്ങള്‍ക്കപ്പുറം ഏത് വികസന പദ്ധതികള്‍ നടപ്പാക്കുന്നതിലും പോസിറ്റീവ് സമീപനമായിരുന്നു…
192 ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് വിസ ഫ്രീ എന്‍ട്രിയുള്ള പാസ്പോര്‍ട്ടാണ് സിംഗപ്പൂരിന്റേത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.
2023-24 ലെ കേന്ദ്ര ബജറ്റില്‍ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇളവ് നല്‍കാനാണ് തീരുമാനിച്ചിരുന്നത്
നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ
ശമ്പള വര്‍ധനയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി പുറപ്പെടുവിച്ചിട്ടില്ല
നിലവില്‍ 240 ബില്യണ്‍ ഡോളറിലധികം വരും ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വ്യാപാര ബന്ധം
2023 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി മുന്നേറ്റത്തിന്റെ ആക്കം 2024 ലേക്കും മികച്ച രീതിയില്‍ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6% ആയിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ് പ്രവചിച്ചു


Sign in to your account