വേനല്‍ക്കാലം അനുകൂലമായതിനാല്‍ വി-ഗാര്‍ഡിന്റെ ഫാനുകള്‍, എയര്‍ കൂളറുകള്‍, സ്റ്റെബിലൈസറുകള്‍ എന്നിവയ്ക്ക് മികച്ച ആവശ്യക്കാരുണ്ടായി
മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 81 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്
ബിസിനസ്സ് വിപുലീകരണവും നല്ല സാമ്പത്തിക അടിത്തറയും ഉള്ളതുകൊണ്ട് ദീർഘകാല അടിസ്ഥാനത്തിൽ മികച്ച വളർച്ചാ സാധ്യതയുള്ള ഒരു കമ്പനിയായാണ് സിൽവർസ്റ്റോം
ഓഹരിയൊന്നിന് 133 രൂപ നിരക്കിലാണ് 14 ആങ്കര്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് കമ്പനി 16.52 ലക്ഷം ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചത്
ട്രേഡിംഗും ഇൻവെസ്റ്റിംഗും ഒരുപോലെയല്ല; സമയം, ലക്ഷ്യം, സമീപനം എന്നിവയാണ് ഇവയെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങൾ
ആഭ്യന്തര സ്വര്‍ണ്ണവിലയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു നിക്ഷേപ ഉപാധിയായാണ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്
നവംബര്‍ ആദ്യവാരം വാങ്ങാന്‍ ഇത്തരത്തിലുള്ള മൂന്ന് മികച്ച ഓഹരികള്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നുണ്ട്. അടുത്തിടെ ബ്രേക്ക്ഔട്ട് ഉണ്ടായ ശ്രീറാം ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്‌സ് (ബിഇഎല്‍),…
2007 ല്‍ എംടിആറിനെ ഏറ്റെടുത്തുകൊണ്ടാണ് ഓര്‍ക്ക്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2020 ലാണ് 1356 കോടി രൂപയ്ക്ക് മീരാന്‍ കുടുംബം സ്ഥാപിച്ച ഈസ്‌റ്റേണിന്റെ 67.8%…


Sign in to your account