Tag: Nepal flash floodIndia flood impact

നേപ്പാളിലെ മിന്നൽപ്രളയം; ഇന്ത്യയെ ബാധിക്കുമോ? ഗണ്ഡക് ഉയർത്തുന്ന ആശങ്ക….

ഭോട്ടെ കോശി നദി ഇന്ത്യയിലൂടെ നേരിട്ട് ഒഴുകുന്നില്ലെങ്കിലും, ഈ പ്രളയത്തിന്റെ ആഘാതങ്ങൾ ചില വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

Translate »
×