Tech

ഇന്റർനെറ്റ് ഇല്ലെങ്കിലും സന്ദേശമയക്കാം; ബിറ്റ്ചാറ്റ് ആപ്പ് നിരോധിക്കാൻ നിർദ്ദേശവുമായി കേന്ദ്രം

സമീപകാലത്ത് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലവിലുണ്ടായപ്പോൾ സമരക്കാർ ബിറ്റ്ചാറ്റ് പോലുള്ള ഓഫ്‌ലൈൻ മെസേജിങ് സംവിധാനങ്ങൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗിറ്റ്ഹബിനുള്ള നിർദേശം പുറത്തുവന്നത്.

1 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Tech

ജാക്ക് ഡോഴ്‌സിക്കെന്താണ് പ്രശ്‌നം?

. ട്വിറ്ററിന്റെ സിഇഒ സ്ഥാനമഴിഞ്ഞ ശേഷം ഇന്ത്യാ വിരുദ്ധ പ്രസ്താവനയിലൂടെ ജാക്ക് ഡോഴ്‌സി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ശ്രദ്ധേയമായി

1 Min Read

ഗുര്‍നാനി വക സാം വാള്‍ട്ടന് ഇന്ത്യയുടെ മറുപടി

സ്വന്തമായി ഏത് മാതൃകയും വികസിപ്പിക്കാന്‍ ടെക് മഹീന്ദ്രയുടെ എഐ തിങ്ക് ടാങ്ക് സജ്ജമായിക്കഴിഞ്ഞെന്നായിരുന്നു ഗുര്‍നാനിയുടെ പ്രഖ്യാപനം

1 Min Read

എഐ വേണ്ടത് സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലല്ല! പിന്നെ? നാരായണമൂര്‍ത്തി പറയുന്നു…

ഗിമ്മിക്കു കാട്ടാന്‍ എഐ അഥവാ ആര്‍ട്ടിഫഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്നാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. വിവേകപൂര്‍വം ഉപയോഗിച്ചാല്‍ എഐ വിവിധ മേഖലകളില്‍ നേട്ടം കൊണ്ടുവരുമെന്നും…

1 Min Read

ബൈജൂസ് ഐപിഒക്ക്; രംഗത്തിറക്കുന്നത് ആകാശിനെ

അടുത്ത വര്‍ഷമാകും ബൈജൂസ് ആകാശിന്റെ ഐപിഒ. പ്രതിസന്ധിയില്‍ കൈത്താങ്ങാകുമോ ഇത്

0 Min Read

ബൈജൂസിന് തിരിച്ചടി; വായ്പാ പുനക്രമീകരണ ചര്‍ച്ചകളില്‍ നിന്ന് പിന്മാറി ബാങ്കുകള്‍

വായ്പാ ദാതാക്കള്‍ കോടതിയില്‍. സമാഹരിച്ചതില്‍ 500 മില്യണ്‍ ഡോളര്‍ ഒളിച്ചുവെച്ചതായും ആരോപണം

0 Min Read

മസ്‌ക് ട്വിറ്ററില്‍ സമയം കൊല്ലുമ്പോള്‍

ട്വിറ്റര്‍ മസ്‌കിന് പാര്‍ട്ട് ടൈം ജോലിയാണ്. നന്നാക്കല്‍ ശ്രമം അല്‍പ്പകാലം കൂടി തുടര്‍ന്ന ശേഷം തന്റെ പ്രധാന തട്ടകമായ സ്പേസ്എക്സിലേക്കും ടെസ്ലയിലേക്കും മസ്‌ക്ക് മടങ്ങും

7 Min Read

ഇ-ബാങ്ക് ഗ്യാരണ്ടി സൗകര്യവുമായി ഫെഡറല്‍ ബാങ്ക്

വ്യാപാര, ബിസിനസ് ഇടപാടുകള്‍ സുരക്ഷിതവും വേഗത്തിലുമാക്കാന്‍ ഇബാങ്ക് ഗ്യാരണ്ടി ഏറെ സഹായകമാണ്.

1 Min Read

എത്തി നോക്കിയ സി22

ചാര്‍ക്കോള്‍, സാന്‍ഡ്, പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമായ സി22 വിന്റെ വില 7999 രൂപയിലാണ് ആരംഭിക്കുന്നത്.

1 Min Read

യുപിഐ വഴി ഫാസ്ടാഗില്‍ ഓട്ടോ-റീചാര്‍ജ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ഫാസ്ടാഗ് ഓട്ടോ റീചാര്‍ജ് സൗകര്യം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

1 Min Read
Translate »