കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Stories you've read in the last 48 hours will show up here.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഓഗസ്റ്റില്‍ മാത്രം ഏകദേശം 3.2 ബില്യണ്‍ ഡോളറിലധികം നിക്ഷേപവുമായാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്
സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള സെറോദയ്ക്ക് ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുമായി നേരിട്ട് ബന്ധമുണ്ട്
പ്രായപൂര്‍ത്തിയായ ഏതൊരു വ്യക്തിക്കും ഭൂരിഭാഗം ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് ഫണ്ടുകളും സമ്മാനമായി നല്‍കാം
ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
കഴിഞ്ഞ 12 മാസത്തിനിടെ കമ്പനി തങ്ങളുടെ പണമൊഴുക്കിന്റെ 347 ശതമാനം തുകയാണ് ഡിവിഡന്റായി വിതരണം ചെയ്തിരിക്കുന്നത്
എന്‍എസ്ഇ തങ്ങളുടെ ഒരു ഓഹരിക്ക് 2,000 രൂപ മുതല്‍ 2,100 രൂപ വരെ വിലയാണ് പ്രതീക്ഷിക്കുന്നത്
ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്‍കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് എണ്ണവില ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
ഏകദേശം 50 ശതമാനത്തോളം മുന്നേറ്റ സാധ്യതയാണ് ഓഹരിക്ക് കല്‍പ്പിക്കപ്പെടുന്നത്
അമേരിക്കന്‍ വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ അത് ഇന്ത്യയടക്കമുള്ള ലോകത്തിലെ മറ്റ് പ്രധാന ഓഹരി വിപണികളെയും പ്രതികൂലമായി ബാധിക്കും
60.1% വിഹിതവുമായി ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ കമ്പനി ഒന്നാം സ്ഥാനത്ത് തുടരുന്നു
നിക്ഷേപകര്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഏറ്റവും കൂടുതല്‍ പണം നിക്ഷേപിക്കുന്ന 'ലാര്‍ജ് ക്യാപ് ഫണ്ടുകള്‍' ഒന്നും ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചില്ല


Sign in to your account