Stock Market

ഇന്ത്യൻ ഓഹരികളിൽ ഉണർവിന് സാധ്യത, സ്വർണവും മുന്നേറ്റത്തിൽ, ആഗോള വിപണികളെല്ലാം പച്ച പുതച്ചു

കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

2 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Stock Market

അര്‍ബന്‍ കമ്പനി ഐപിഒയ്ക്ക് ആവേശകരമായ വരവേല്‍പ്പ്; ആദ്യദിനം തന്നെ മൂന്നിരട്ടിയിലേറെ വാങ്ങലുകാര്‍

സെപ്റ്റംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ ആവേശകരമായ സ്വീകരണമാണ് രതന്‍ ടാറ്റയുടെ നിക്ഷേപമുള്ള ഈ ബ്രാന്‍ഡിന് വിപണി നല്‍കിയിരിക്കുന്നത്

1 Min Read

ഐടി ഓഹരികളുടെ ബലത്തില്‍ മുന്നേറി വിപണി; സെന്‍സെക്‌സ് 314 പോയിന്റ് ഉയര്‍ന്നു, ഓട്ടോ ഓഹരികളില്‍ സമ്മര്‍ദ്ദം

ജിഎസ്ടി പരിഷ്‌കരണ പ്രഖ്യാപനത്തെത്തുടര്‍ന്ന് മുന്നേറിയ ഓട്ടോ ഓഹരികളില്‍ ചൊവ്വാഴ്ച ലാഭമെടുപ്പിന്റെ സമ്മര്‍ദ്ദം ദൃശ്യമായി

2 Min Read

ഹ്യുണ്ടായിയുടെ പിന്നാലെ എല്‍ജിയും ഇന്ത്യയില്‍ ഐപിഒയ്ക്ക്; 15000 കോടി രൂപയുടെ ഓഹരി വില്‍പ്പന ഒക്ടോബറില്‍

27,858 കോടി രൂപയാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ നിന്ന് ഐപിഒയിലൂടെ സമാഹരിച്ചത്. ഇന്ത്യയുടെ ഐപിഒ വിപണിയിലെ പോസിറ്റീവ് വികാരം പ്രയോജനപ്പെടുത്താനാവുമെന്നാണ് എല്‍ജി ഇലക്‌ട്രോണിക്‌സും പ്രതീക്ഷിക്കുന്നത്

1 Min Read

ലാഭമെടുപ്പില്‍ ചാഞ്ചാടി നിഫ്റ്റിയും സെന്‍സെക്‌സും; കുതിച്ചു പാഞ്ഞ് ഓട്ടോ ഓഹരികള്‍, പിന്നോട്ടടിച്ച് ഐടി

നിഫ്റ്റി 25,000 ലെവല്‍ ബ്രേക്ക് ചെയ്യുമോയെന്നാണ് ഇനി കാണേണ്ടത്. ശക്തമായ റെസിസ്റ്റന്‍സാണ് 24950-25000 റേഞ്ചിലുള്ളത്. 25,000 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്ക്ഔട്ട് വൈകാതെ സാധ്യമാണെന്ന് പ്രതീക്ഷിക്കുന്നതായി റെലിഗെയര്‍…

2 Min Read

രതന്‍ ടാറ്റ നിക്ഷേപം നടത്തിയ അര്‍ബന്‍ കമ്പനി, അമന്‍ ഗുപ്തയുടെ ബോട്ട്; വിപണിയില്‍ വീണ്ടും ഐപിഒ വസന്തം

ടാറ്റയുടെ നിക്ഷേപം കമ്പനിക്ക് ഏറെ ഗുണകരമായി. ഇന്ത്യയിലെ 48 നഗരങ്ങളിലും യുഎഇ, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ 11 നഗരങ്ങളിലുമടക്കം 59 നഗരങ്ങളില്‍ കമ്പനിയുടെ സേവനം…

2 Min Read

ഇടിഎഫില്‍ വേണ്ട, നിക്ഷേപം ആക്റ്റീവ് ഫണ്ടുകളിലാവട്ടെയെന്ന് മോബിയസ്; താരിഫ് ആഘാതത്തിലും ഇന്ത്യയില്‍ അവസരം കണ്ട് മുതിര്‍ന്ന നിക്ഷേപകന്‍

ഇന്ത്യ, തായ്‌വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഒപ്പം സാങ്കേതികവിദ്യയിലെ പുരോഗതിയില്‍ നിന്ന് പ്രയോജനം നേടുന്ന തിരഞ്ഞെടുത്ത യുഎസ് കമ്പനികളിലുമാണ് ഇപ്പോള്‍ താന്‍ അവസരങ്ങള്‍ കണ്ടെത്തുന്നതെന്ന് മോബിയസ്

1 Min Read

താരിഫില്‍ തട്ടിവീണ് വിപണി; സെന്‍സെക്‌സില്‍ 706 പോയന്റ് ഇടിവ്, വിപണിയില്‍ നെഗറ്റീവ് വികാരമെന്ന് വിലയിരുത്തല്‍

ഓട്ടോ ഓഹരികള്‍ ബെയറിഷ് വികാരം നിലനിര്‍ത്തുന്നുണ്ട്. മാരുതി സുസുക്കി ഇന്ത്യ, യുഎന്‍ഒ മിന്‍ഡ, ഐഷര്‍ മോട്ടോഴ്‌സ്, ടിവിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടം നിലനിര്‍ത്തി

3 Min Read

പിഴച്ചുങ്ക ഭീതിയില്‍ ഇടിഞ്ഞ് ഓഹരി വിപണി; സെന്‍സെക്‌സ് 894 പോയിന്റും നിഫ്റ്റി 256 പോയന്റും വീണു, നഷ്ടം 6 ലക്ഷം കോടി രൂപ

ചൊവ്വാഴ്ചത്തെ ഇടിവ് നിഫ്റ്റി 50 യെ നിര്‍ണായകമായ 50 ഡേ ഇഎംഎയ്ക്ക് താഴെയാക്കിയെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ഡെ

3 Min Read

വിപണിമൂല്യത്തില്‍ 1.72 ലക്ഷം കോടി രൂപയുടെ കുതിച്ചുചാട്ടവുമായി വമ്പന്‍ കമ്പനികള്‍; മുന്നില്‍ റിലയന്‍സ് തന്നെ

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്…

1 Min Read

എഫ്‌ഐഐകള്‍ നിക്ഷേപം ഉയര്‍ത്തിയ 15 കുഞ്ഞന്‍മാര്‍; തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരികള്‍

ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്

2 Min Read

മുകേഷ് അംബാനിക്കോ നിതയ്‌ക്കോ അല്ല, അംബാനി കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ റിലയന്‍സ് ഓഹരികള്‍ സ്വന്തമായുള്ളത് ….

ഓഹരി അവകാശം സംബന്ധിച്ചുള്ള അടുത്ത കാലത്തെ കണക്കുകള്‍ അനുസരിച്ച് അംബാനി കുടുംബത്തിന് റിലയന്‍സില്‍ മൊത്തത്തില്‍ 56,01,426 ഓഹരികള്‍ ഉണ്ട്. ഇതില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും ഭാര്യ നിത…

1 Min Read

നിക്ഷേപകര്‍ ലാഭമെടുപ്പില്‍; ആറാഴ്ചക്ക് ശേഷം ഓഹരി വിപണിയില്‍ ഇടിവ്, താരിഫ് ആശങ്കകള്‍ സജീവം

ജിഎസ്ടി പരിഷ്‌കാര പ്രഖ്യാപനങ്ങളുടെ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വെള്ളിയാഴ്ച ശക്തമായ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി മെറ്റല്‍ സൂചിക 0.92% ഇടിഞ്ഞു

3 Min Read
Translate »
×