വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളും പരസ്പരം സംയോജിപ്പിച്ച് തത്സമയ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും, ഇൻഷുറൻസ് നിയമലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താനും തടയാനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

Stories you've read in the last 48 hours will show up here.
20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 പെട്രോള്‍ സംബന്ധിച്ച ആശങ്കകളും ആശയക്കുഴപ്പങ്ങളും അവസാനിക്കുന്നില്ല. ഈ പെട്രോള്‍ അടിച്ചാല്‍ വാഹനങ്ങള്‍ക്ക് തകരാറുണ്ടാകുമോ എന്നതാണ് പ്രധാന…
പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. ഡെല്‍ഹി എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് ആദ്യ…
എന്‍ട്രി-ലെവല്‍ വണ്ടിയായ ടിയാഗോയ്ക്ക് (XE ഒഴികെ) 55,000 രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി പരിഹരിച്ചു വരികയാണ്
നിര്‍മിച്ച വര്‍ഷം ടൂറിന്‍ ഓട്ടോ ഷോയില്‍ അത് അവതരിപ്പിച്ചു. അതേ വര്‍ഷം തന്നെ ആ കാര്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മാണവും ആരംഭിച്ചു. ലംബോര്‍ഗിനി എന്ന കാര്‍ ഭീമന്റെ യാത്ര…
പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്
2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്
300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍ രേഖപ്പെടുത്തപ്പെട്ടത്
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു
ഉപഭോക്താക്കള്‍ക്ക് നവീനാനുഭവം ഉറപ്പു നല്‍കിക്കൊണ്ട് 1715 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ സജ്ജമാക്കിയിരിക്കുന്ന സ്റ്റോറില്‍ റിവറിന്റെ പുതിയ മോഡലായ ഇന്‍ഡീ, ആക്‌സസറികള്‍, എക്‌സ്‌ക്ലൂസിവ് മെര്‍ക്കന്റൈസ് ഉള്‍പ്പെടെയുള്ളവ ലഭ്യമാകും
1960 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ ഈ ഇരുചക്രവാഹനം 1996 ല്‍ നിര്‍മാണം നിര്‍ത്തി കമ്പനി അടച്ചുപൂട്ടി എങ്കിലും ജാവയോടുള്ള പ്രണയം വാഹനപ്രേമികള്‍ക്ക് വിട്ടൊഴിഞ്ഞില്ല
ഇത് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ള മഹീന്ദ്രയുടെ മികവും ജനങ്ങളോടുള്ള പ്രതിബദ്ധതയും വെളിവാക്കുന്നു


Sign in to your account