വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളും പരസ്പരം സംയോജിപ്പിച്ച് തത്സമയ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും, ഇൻഷുറൻസ് നിയമലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താനും തടയാനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

Stories you've read in the last 48 hours will show up here.
ജനപ്രീതിയില്‍ ഏറെ ദൂരം സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു റ്റാറ്റ റ്റിയാഗോ… ഓട്ടോമൊബീല്‍ ഇന്‍ഡസ്ട്രിയില്‍ ടാറ്റയുടെ തിരിച്ചുവരവ് സാധ്യമാക്കിയ റ്റിയാഗോയുടെ 5 ലക്ഷം യൂണിറ്റുകള്‍ റ്റാറ്റ വിറ്റുകഴിഞ്ഞു…
എഫനോളില്‍ ഓടുന്ന വാഹനങ്ങള്‍ എന്നും ഗഡ്കരിയുടെ സ്വപ്ന പദ്ധതിയായിരുന്നു
ഇന്ത്യ പോലെയൊരു വമ്പന്‍ വിപണി, അതും അതിശക്തമായി വളരുന്ന ഒരു വിപണി ടെസ്‌ലയെ എന്നും മോഹിപ്പിച്ചിട്ടുണ്ട്.
ജമ്മു കശ്മീരില്‍ കണ്ടെടുത്തതിനേക്കാള്‍ വലിയ ശേഖരമാണ് രാജസ്ഥാനിലേതെന്ന് മൈനിങ്ങ് ആന്റ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്
ജിംനി കളിയാകെ മാറ്റുമെന്നാണ് മാരുതി അവകാശപ്പെടുന്നത്. ടൊയോട്ടയുടെ ഈ മോഡല്‍ മാരുതിയുടെ ഗുരുഗ്രാമിലെ പ്ലാന്റി്ല്‍ നേരത്തെ തന്നെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്
ഇന്ത്യന്‍ ബിസിനസ് വില്‍ക്കാന്‍ എംജി മോട്ടോഴ്‌സ്; വാങ്ങാന്‍ ഇവര്‍


Sign in to your account