വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും ഇൻഷുറൻസ് വിവരങ്ങളും പരസ്പരം സംയോജിപ്പിച്ച് തത്സമയ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണമെന്നും, ഇൻഷുറൻസ് നിയമലംഘനങ്ങൾ ഫലപ്രദമായി കണ്ടെത്താനും തടയാനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണമെന്നും കോടതി നിർദേശിച്ചു.

Stories you've read in the last 48 hours will show up here.
ആഗോള മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തില്‍ വിപ്ലവം സൃഷ്ടിച്ച മുന്‍കാല ജാവ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആദരം അര്‍പ്പിക്കുന്നതാണ് പുതിയ ജാവ 350 ബ്ലൂ എന്ന് കമ്പനി അവകാശപ്പെടുന്നു
പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് വ്യക്തികളെ വഹിക്കാന്‍ മാരുതിയുടെ പറക്കും കാറുകള്‍ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ട്
ഇന്ത്യന്‍ വിപണിയിലെ വിഹിതം 10 ശതമാനത്തില്‍ എത്തിക്കുന്നതിനായുള്ള കിയ 2.0 സ്ട്രാറ്റജി പ്രകാരമാണ് ഇലക്ട്രിക് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നത്
ട്രയംഫ് സ്പീഡ് 400, ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440 എന്നിവയുമായാവും മാവ്റിക്കിന്റെ മല്‍സരം
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ ഇറാം മോട്ടോര്‍സ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ് പുരസ്‌കാരം ഏറ്റു വാങ്ങി
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്
എട്ട് വര്‍ഷത്തിനിടെയാണ് 3,000 കോടി രൂപയുടെ നിക്ഷേപം പദ്ധതിയിട്ടിരിക്കുന്നത്
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മാരുതി സുസുക്കിയാണ് ഡിസംബറിലും വിപണിയെ കൈയടക്കിയത്
ആരംഭിച്ച് നാല് വര്‍ഷത്തിനുള്ളില്‍ ടാറ്റ മോട്ടോഴ്‌സ് നിരവധി നാഴികക്കല്ലുകള്‍ ആഘോഷിച്ചതായി അദ്ദേഹം പറഞ്ഞു
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ബാറ്ററികളാവും ഇവിടെ നിര്‍മിക്കുയെന്നാണ് വിവരം
കൊല്‍ക്കത്തയിലെ ഉത്തര്‍പാറയിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചത്


Sign in to your account