Tag: SEBI

പ്രീ-ഓപ്പൺ ട്രേഡിംഗ് സമയം മാറ്റം , അറിയേണ്ട പുതിയ നിയമങ്ങൾ

വിപണി ആരംഭിക്കുന്ന സമയത്തെ ഓഹരി വില നിർണ്ണയം കൂടുതൽ സുതാര്യവും കൃത്യവുമാക്കുക എന്നതാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം

ബ്രോക്കിംഗിനും അപ്പുറത്തേക്ക് കടന്ന് സെറോദ; മര്‍ച്ചന്റ് ബാങ്കിംഗിന് സെബി അംഗീകാരം

സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള സെറോദയ്ക്ക് ലക്ഷക്കണക്കിന് ചെറുകിട നിക്ഷേപകരുമായി നേരിട്ട് ബന്ധമുണ്ട്

വീണ്ടും ഐപിഒക്കാലം; ജിയോ പ്ലാറ്റ്ഫോംസ് അടക്കം 7 ഐപിഒകള്‍ക്ക് സെബിയുടെ അനുമതി

ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

സോഷ്യല്‍ മീഡിയയിലെ വ്യാജ ട്രേഡിംഗ് വിദഗ്ദ്ധര്‍ക്ക് മുന്നറിയിപ്പുമായി സെബി

ടെലിഗ്രാം, വാട്ട്സ്ആപ്പ് പ്രൈവറ്റ് ഗ്രൂപ്പുകളില്‍ പണം നല്‍കി ചേരുന്ന ട്രേഡിംഗ് കണ്‍സള്‍ട്ടന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കുക

മിസൈല്‍ ആക്രമണം പ്രകോപനമായി; ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ച് യുഎഇ

യുഎഇയെ ലക്ഷ്യമിട്ട് മിസൈല്‍ വിക്ഷേപിച്ചെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു

യുദ്ധകാലത്തും നേട്ടം! ജിഎസ്ടി വരുമാനം സര്‍വകാല റെക്കോഡില്‍, സംസ്ഥാനങ്ങള്‍ക്ക് 1.09 കോടി രൂപ നികുതി വിഹിതം മുന്‍കൂറായി നല്‍കി കേന്ദ്രം, പ്രധാന ബിസിനസ് വാര്‍ത്തകള്‍

ഉത്തര്‍ പ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചത്, 19,208 കോടി രൂപ. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും ലഭിച്ചു

ലേൺഫ്ളുവൻസ് എഡ്യൂക്കേഷന് ലിമിറ്റഡ് ഐ.പി.ഒ

കേരളത്തിലെ പ്രമുഖ കൊമേഴ്സ് കോച്ചിംഗ് ശൃംഖലയായ 'ലക്ഷ്യ'യുടെ മാതൃകമ്പനി, ലേൺഫ്ളുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നു. 246 കോടി രൂപയുടെ പുതിയ ഓഹരികളും, നിലവിലെ…

റീട്ടെയ്‌ലര്‍മാര്‍ എഫ്&ഒ പത്മവ്യൂഹത്തില്‍; തുണയാകുമോ എസ്ടിടി?

മദര്‍ ഓഫ് ഓള്‍ ട്രേഡ് ഡീല്‍സ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാറിന്റെ പ്രഖ്യാപനം താല്‍ക്കാലികമായി വിപണിയില്‍ സൃഷ്ടിച്ച ആവേശം തണുക്കുന്നതിന് മുന്‍പാണ്…

സെബിയുടെ ക്ലീന്‍ചിറ്റില്‍ സടകുടഞ്ഞെഴുന്നേറ്റ് അദാനി ഗ്രൂപ്പ്; അദാനി ഓഹരികളില്‍ 13% വരെ കുതിപ്പ്

അദാനി പവര്‍ ഓഹരികള്‍ ഏകദേശം 10% ഉയര്‍ന്ന് 686.95 ലും നിഫ്റ്റി 50 യുടെ ഭാഗമായ അദാനി എന്റര്‍പ്രൈസസ് 5% ഉയര്‍ന്ന് 2527.55 ലും…

ഈസ്റ്റേണിന്റെ ഉടമകളായ ഓര്‍ക്ക്‌ലയ്ക്ക് ഐപിഒ അനുമതി; 1200 കോടി രൂപയുടെ ഒഎഫ്എസ് വരും, ഹീറോ മോട്ടോഴ്‌സും കാനറ റൊബേക്കോയും ഐപിഒയ്ക്ക്

2007 ല്‍ എംടിആറിനെ ഏറ്റെടുത്തുകൊണ്ടാണ് ഓര്‍ക്ക്‌ല ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 2020 ലാണ് 1356 കോടി രൂപയ്ക്ക് മീരാന്‍ കുടുംബം സ്ഥാപിച്ച ഈസ്‌റ്റേണിന്റെ 67.8%…

സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍ഫ്ളുവന്‍സര്‍ നസീറുദ്ദീന്‍ അന്‍സാരിയെ ട്രേഡിംഗില്‍ നിന്ന് വിലക്കി സെബി

മൂന്ന് മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രതിമാസം ലാഭം കിട്ടുമെന്ന പ്രലോഭനം നസീറുദ്ദീന്‍ ക്ലയന്റുകള്‍ക്കും നിക്ഷേപകര്‍ക്കും നല്‍കിയിരുന്നെന്നും ഓഹരികള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കിയിരുന്നെന്നും…

Translate »
×