Tag: Passenger Vehicle Sales

ജി.എസ്.ടി ഇളവിൽ തട്ടി യാത്രാ വാഹന വില്പന താഴേക്ക്

ഓഗസ്റ്റില്‍ 3,21,840 യാത്രാവാഹനങ്ങളാണ് ഡീലര്‍ഷിപ്പുകളില്‍ എത്തിയത്. കഴിഞ്ഞവർഷം ഇക്കാലയളവിൽ ഇത് 3,52,921 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായ നാലാം മാസമാണ് വില്‍പ്പന കണക്കുകളില്‍ കുറവുണ്ടാകുന്നത്.

Translate »