Tag: mukesh ambani

500 കോടി നിക്ഷേപിച്ച് 9000 കോടി നേടിയ മുകേഷ് അംബാനി

500 കോടി രൂപ 9000 കോടി രൂപയാക്കുന്ന ടെക്നിക്കാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനി പുറത്തെടുത്തത്.

കുറഞ്ഞ കാലം, അസാധാരണ ആസ്തി വളര്‍ച്ച; അദാനി എന്തുകൊണ്ട് വ്യത്യസ്തന്‍?

സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത് ചെറുകിട, ഇടത്തരം സംരംഭങ്ങളാണെങ്കിലും സമ്പത്ത് സൃഷ്ടിക്കല്‍ കഥകളിലേക്ക് വരുമ്പോള്‍ ചര്‍ച്ച നീളുന്നത് അംബാനി-അദാനി ശതകോടീശ്വര ലീഗിലേക്കാണ്. ലോകത്തിലെയും ഏഷ്യയിലെയും…

മൂല്യമേറിയ ടെക് കമ്പനി; ആഗോള പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായി റിലയന്‍സ്

ഏറ്റവും മൂല്യമേറിയ ആഗോള ടോപ് 30 ടെക് കമ്പനികളുടെ സവിശേഷ പട്ടികയില്‍ ഇടം നേടി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്

അംബാനിയുടെ കമ്പനിയിലേക്ക് കൂടുതല്‍ പണമൊഴുക്കി അബുദാബി

ഇതോടെ ഈ സാമ്പത്തികവര്‍ഷത്തില്‍ മാത്രം 15,300 കോടി രൂപയാണ് മൂന്ന് റൗണ്ടുകളിലായി അംബാനിയുടെ കമ്പനി സമാഹരിച്ചിരിക്കുന്നത്

ഇവി ബാറ്ററിരംഗത്തേക്ക് അംബാനി; പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു

ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ബാറ്ററി ഷോ ഇവന്റിലാണ് ആര്‍ഐഎല്‍ മള്‍ട്ടി പര്‍പ്പസ് ബാറ്ററി സ്റ്റോറേജ് ടെക്നോളജി അവതരിപ്പിച്ചത്

ബോംബിനെ തോല്‍പ്പിക്കും മുകേഷ് അംബാനിയുടെ ഈ കാര്‍!

മുകേഷ് അമ്പാനിയുടെ പുതിയ ബോംബ് പ്രൂഫ് മെര്‍സേഡിസ് കാറിന്റെ വില, 10 കോടി രൂപയിലേറെയാണ്

ഡാറ്റ സെന്റര്‍ ബിസിനസിലേക്കും മുകേഷ് അംബാനി

ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ ബിസിനസിനായി ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ റിയാലിറ്റി എന്നിവരുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു

മുകേഷ് അംബാനി ഓട്ടോമൊബീല്‍ രംഗത്തേക്കും?

ഇന്ത്യന്‍ ബിസിനസ് വില്‍ക്കാന്‍ എംജി മോട്ടോഴ്‌സ്; വാങ്ങാന്‍ ഇവര്‍

Translate »