ജിയോ പ്ലാറ്റ്ഫോംസിന്റെ ഐപിഒയ്ക്ക് ഏകദേശം 3.8 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻസ് കൗൺസിൽ 52,000 കോടി രൂപയുടെ പ്രതിരോധ ഉപകരണ സമാഹരണ പദ്ധതികൾക്ക് അംഗീകാരം നൽകി.
മിഗ് വിമാനങ്ങള്‍ ഒഴിവാക്കിയതോടെ വ്യോമസേനയുടെ ഫൈറ്റര്‍ സ്‌ക്വാഡ്രണുകളുടെ എണ്ണം 31 ആയി കുറഞ്ഞിട്ടുണ്ട്. അനുവദിക്കപ്പെട്ട 42 സ്‌ക്വാഡ്രണുകളെക്കാള്‍ ഏറെ കുറവാണിത്
ദിനവ്യാപാരത്തില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ തിങ്കളാഴ്ച രണ്ട് ശതമാനത്തോളം മുന്നേറി 4833 ലെത്തി. സെപ്റ്റംബര്‍ അഞ്ചിന് 4415 ല്‍ എത്തിയശേഷം തുടര്‍ച്ചയായി അപ്‌ട്രെന്‍ഡിലാണ്…
പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി
52.18 ശതമാനം വര്‍ധനയാണ് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്


Sign in to your account