Tag: LPG refill booking

ഇനി 25 ദിവസം കാത്തിരുന്നാൽ മതി; എൽപിജി സിലിണ്ടർ ബുക്കിംഗിൽ ഇളവുമായി കേന്ദ്രം

ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ റീഫിൽ ബുക്ക് ചെയ്യാം.

Translate »
×