ജീവിതത്തില്‍ നടത്തിയ ഏറ്റവും മികച്ച നിക്ഷപം ഇതായിരുന്നെന്ന് ആയിഷ പറയുന്നു. 15 വര്‍ഷത്തിനു ശേഷം അന്ന് വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 100 കോടി രൂപയാണ്…
500 കോടി രൂപ 9000 കോടി രൂപയാക്കുന്ന ടെക്നിക്കാണ് കഴിഞ്ഞ ദിവസം മുകേഷ് അംബാനി പുറത്തെടുത്തത്.
ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍…
ഓരോ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. റെഗുലര്‍, ഡയറക്ട് എന്നീ വിഭാഗം മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കുന്നത്
പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ സുസ്ഥിരത, സാമ്പത്തിക മുന്നേറ്റം എന്നിവ സാധ്യമാകും
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന വളം നിര്‍മാണ കമ്പനികളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പാഴായിപ്പോവില്ലെന്നുറപ്പാണ്. ഫെര്‍ട്ടിലൈസര്‍ വ്യവസായത്തിലെ നിക്ഷേപ അവസരങ്ങള്‍ പരിശോധിക്കാം…
ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്…
എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍
2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ…
കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നു അദ്ദേഹം പറഞ്ഞു
കഴിഞ്ഞ മാസമാണ് ഇന്തോനേഷ്യയുടെ വ്യവസായ മന്ത്രാലയം ഐഫോണ്‍ 16 ന്റെ വില്‍പ്പന തടഞ്ഞത്
ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…


Sign in to your account