റിമോട്ട് ജോലികളോടുള്ള അമിതമായ താല്പര്യം കാരണം ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തത് ചെറുപ്പക്കാരുടെ തൊഴില്ലായ്മ നിരക്ക് ഉയരാൻ ഇടയാക്കുന്നു.

Stories you've read in the last 48 hours will show up here.
വാക്കുകളേക്കാൾ വേഗത്തിൽ സംസാരിക്കുന്നത് ഒരു വ്യക്തിയുടെ രൂപമാണ്. വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുക എന്നതല്ല കോർപ്പറേറ്റ് സ്റ്റൈലിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. മറിച്ച്, നിങ്ങളുടെ പ്രൊഫഷണൽ റോളിനെ പിന്തുണയ്ക്കുന്ന ഒരു…
രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗങ്ങൾ വരാതെ തടയുന്ന 'പ്രോ ആക്ടീവ്' ഹെൽത്ത് മാനേജ്‌മെന്റ് ആണ് സ്ത്രീകൾക്ക് വേണ്ടത്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ച് ഡോ. അരുൺ ഉമ്മൻ എഴുതുന്നു.
വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരും ഇന്‍ഡസ്ട്രി പ്രമുഖന്മാരുമായ ഇന്ത്യയിലെ ശതകോടീശ്വരരില്‍ സമ്പത്തല്ലാതെ പൊതുവായുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യമാണ്. ഹുരുണിന്റെ 2025-ലെ ജീവകാരുണ്യ പ്രവര്‍ത്തന പട്ടികയില്‍ നിരവധി ഇന്ത്യക്കാര്‍ ഇടം…
സാങ്കേതികപരമായി വാക്കെന്ന് വിളിക്കാവുന്ന ഒന്നല്ല 67, നമ്മളെ സംബന്ധിച്ച് അതൊരു സംഖ്യയാണ്. പക്ഷേ എന്തുകൊണ്ടാണ് ഈ സംഖ്യയെ ഈ വര്‍ഷത്തെ വാക്കായി തിരഞ്ഞെടുത്തത്?
ഒരു കരിയര്‍ പടുത്തുയര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല ജോലി നേടാം. നിങ്ങളുടെ കഴിവുകളുമായും മൂല്യങ്ങളുമായും അഭിലാഷങ്ങളുമായും ഒത്തുപോകുന്ന ജോലി ആയിരിക്കണം നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. മികച്ചൊരു കരിയര്‍…
ഒക്ടോബര്‍ 10ന് ലോകം മാനസികാരോഗ്യ ദിനം ആചരിക്കാനൊരുങ്ങുമ്പോള്‍, അടക്കംപറച്ചിലുകളിലും സ്വകാര്യതയുടെ മറവിലും ഒതുങ്ങിയിരുന്ന ഒരു വിഷയത്തെ, സാങ്കേതികവിദ്യയുടെ കരുത്തില്‍ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് കേരളത്തിലെ ഈ യുവ സംരംഭങ്ങള്‍
വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് ഏതൊരു യാത്രികനെയും പിടിച്ചു നിർത്തുന്നത്. എന്നാൽ പെട്ടന്ന് തീരുമാനിച്ച യാത്രകൾക്ക് വിസയില്ലാതെ പോകാൻ കഴിയുന്ന അൻപതിലേറെ…
8-ാം വയസില്‍ ഗുരുതരമായി പൊള്ളലേറ്റ് മുഖംതന്നെ മാറിയ ജീവിതം, ഇപ്പോൾ അറിയപ്പെടുന്ന പ്ലാസ്റ്റിക്ക് സർജനായി അഗ്നി രക്ഷാ എന്ന പദ്ധതിയിലൂടെ പൊള്ളലേറ്റ അനേകം ആളുകൾക്ക് പുതുജീവിതം നൽകുകയാണ്…
ഹൃദയ ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്ക് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ് .
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് നമ്മുടെ പൂര്‍വ്വികര്‍ എന്താണ് കഴിച്ചിരിക്കുക എന്ന് ചിന്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ. കേവലം രുചി എന്നതിനപ്പുറം അവയെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അന്നുണ്ടായിരുന്ന എന്തെങ്കിലും ഇന്നും…
ഇന്ത്യയില്‍ താമസിക്കാന്‍ ഏറ്റവും നല്ല, താരതമ്യേന ചിലവുകള്‍ കുറഞ്ഞ, ജീവിത നിലവാരം മെച്ചപ്പെട്ട, കൂടുതല്‍ പണം സമ്പാദ്യമായി മാറ്റിവെക്കാന്‍ സഹായിക്കുന്ന നഗരങ്ങള്‍
പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല


Sign in to your account