റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട് സംസാരിക്കുന്നു.
Stories you've read in the last 48 hours will show up here.
‘സ്വതന്ത്രം’ എന്നതില്‍ നിന്നും ‘നിയന്ത്രിതം’ എന്നാക്കി ഇവയുടെ ഇറക്കുമതി നയത്തില്‍ മാറ്റം വരുത്തിയതായി വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ വിജ്ഞാപനം പുറത്തിറക്കി.
ജര്‍മ്മനി, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള ടെക്കികള്‍ക്കും മറ്റ് വിദഗധ തൊഴിലാളികള്‍ക്കുമായി ചുവന്ന പരവതാനി വിരിച്ച് സ്വാഗതമോതുന്നത്
സാമ്പത്തിക ഫോറത്തിന്റെ സര്‍വ്വേ പ്രകാരം 2026-ല്‍ ആഗോളസാമ്പത്തിക വളര്‍ച്ച ദുര്‍ബലപ്പെടുമെന്നാണ് 72 ശതമാനം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്.
ഇന്ത്യയില്‍ GST പരിഷ്‌കാരങ്ങള്‍ ഉള്‍പ്പടെ ധന, സാമ്പത്തിക നയങ്ങളില്‍ അയവുണ്ടാകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. 2025-ല്‍ 6.7 ശതമാനം വളര്‍ച്ചയും 2026-ല്‍ 6.2 ശതമാനം വളര്‍ച്ചയും…
നിര്‍മ്മാണ മേഖലയില്‍ PMI 59.3 ല്‍ നിന്നും 58.5 ആയി കുറഞ്ഞു. അതേസമയം സേവന മേഖലയില്‍ PMI 62.9 ല്‍ നിന്നും 61.6 ആയി. കയറ്റുമതിയില്‍ ഉള്‍പ്പടെ…
എസ് ജയ്ശങ്കര്‍ തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം പീയൂഷ് ഗോയല്‍ യുഎസ് വ്യാപാര പ്രതിനിധി ജെയ്മിസണ്‍ ഗ്രിയറുമായും കൂടിക്കാഴ്ച നടത്തി.
ജിഎസ്ടി 2.0 പ്രകാരമുള്ള ഏറ്റവും പുതിയ നികുതി മാറ്റങ്ങള്‍ കുടുംബങ്ങള്‍ക്കും വിശാലമായ സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ നേട്ടങ്ങള്‍ നല്‍കുമെന്ന് അനന്ത നാഗേശ്വരന്‍ പറഞ്ഞു. മാറ്റങ്ങളില്‍ നിന്നുള്ള മൊത്തം ഗാര്‍ഹിക…
കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആഗസ്റ്റില്‍ യഥാക്രമം 11.4%, 14.2%,, 6.1% വളര്‍ച്ച രേഖപ്പെടുത്തി
പരമാധികാരവും ദേശീയ സുരക്ഷയും വിശാലവും ആഴത്തിലുള്ളതുമായ നിര്‍മ്മാണ പരിതസ്ഥിതികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വെമ്പു
ഓട്ടോമൊബൈല്‍, ബാങ്ക്, എന്‍ബിഎഫ്‌സി, സിമന്റ്, എഫ്എംസിജി, നിത്യോപയോഗ വസ്തുക്കള്‍, ഹോട്ടലുകള്‍, ഇന്‍ഷുറന്‍സ്, ചരക്കുനീക്കം, പാദരക്ഷ തുടങ്ങിയ മേഖലകളെല്ലാം പുതിയ നികുതി പരിഷ്‌കാരത്തിന്റെ നേട്ടങ്ങളറിയും.
2013-14 കാലയളവിനെ അപേക്ഷിച്ച് 2022-23 കാലയളവില്‍ സംസ്ഥാനങ്ങളുടെ കടം 17.57 കോടി രൂപയില്‍ നിന്നും 59.60 ലക്ഷം കോടി രൂപയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ കടം 3.3…
നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ നിത്യോപയോഗ വസ്തുക്കളില്‍ 66 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ് ടി പൂജ്യമോ 5 ശതമാനമോ ആകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.