വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകളും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകളും zero-MDR പരിധിയിൽ തുടരും

Stories you've read in the last 48 hours will show up here.
വികസ്വര രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന ലോസ് ആൻഡ് ഡാമേജ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് നേപ്പാളിന്റെ ഈ നീക്കം
സര്‍ക്കാരിന്റെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് അവകാശവാദങ്ങളും താഴെത്തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വിടവുണ്ടെന്ന വിമര്‍ശനം പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല
ഡോളറിന്റെ ദൗർബല്യവും അമേരിക്കൻ ട്രഷറി ബോണ്ട് യീൽഡിലെ ഇടിവുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ പുതിയ മാറ്റം ലക്ഷക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത് വലിയ ആശ്വാസമാണ്
പണപ്പെരുപ്പവുമായി ബന്ധപ്പെട്ട യുഎസ് ഫെഡറൽ റിസർവിന്റെ ആശങ്കകളും സ്വർണ വിപണിയുടെ നീക്കങ്ങളെ സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ഉണ്ടാവുന്നത്.
എറണാകുളം ഉള്‍പ്പെടെയുള്ള പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്കും റെയില്‍, റോഡ് മാര്‍ഗം ഉള്ളി എത്തിക്കുന്നുണ്ട്
ആഗോള സമ്പദ്‌വ്യവസ്ഥയിലെ അനിശ്ചിതത്വം ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.
ഇറാന്റെ വരുമാന മാർഗങ്ങളായ എണ്ണ വ്യാപാരം, കള്ളക്കടത്ത്, അനധികൃത ബാങ്കിംഗ് ഇടപാടുകൾ എന്നിവ പൂർണ്ണമായും അടച്ചുപൂട്ടി ടെഹ്‌റാനെ ചർച്ചകളുടെ മേശയിലേക്ക് കൊണ്ടുവരിക എന്നതാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
ഏതെങ്കിലും ഒരു മത്സരപരീക്ഷയില്‍ റാങ്ക് കുറഞ്ഞുപോയാലും തങ്ങളുടെ ഇഷ്ടവിഷയം പഠിക്കാനും യഥാര്‍ത്ഥ കഴിവുകള്‍ തെളിയിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ മികച്ച അവസരം ലഭിക്കുന്നു
അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്ന പ്രധാന ഘടകമായി തുടരുകയാണ്.
സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമാണ് ഇന്നത്തെ വില.


Sign in to your account