Tag: SpaceX

നിക്ഷേപത്തിന് ഫുള്‍ മാര്‍ക്ക്! ആന്‍ഡ്രോയ്ഡും യൂട്യൂബും മുതല്‍ സ്‌പേസ്എക്‌സ് വരെ; ഗൂഗിള്‍ എന്ന ഗംഭീര ടെക് ഇന്‍വെസ്റ്റര്‍

2026 ല്‍ സ്‌പേസ്എക്‌സ് ഐപിഒ വരാനിരിക്കുകയാണ്. 40 മുതല്‍ 110 ബില്യണ്‍ ഡോളര്‍ വരെയാണ് തങ്ങളുടെ 10% വരുന്ന ഓഹരികളുടെ മൂല്യമായി ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്

ലാറി എല്ലിസണെ ആഗോള ശതകോടീശ്വര പട്ടികയിലെ ഒന്നാമനാക്കി ഒറാക്കിളിന്റെ കുതിപ്പ്; മണിക്കൂറുകള്‍ക്കകം ഒന്നാംസ്ഥാനം വീണ്ടെടുത്ത് മസ്‌ക്

ബുധനാഴ്ച ഒരു ഘട്ടത്തില്‍, എല്ലിസന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറോളം ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഒറാക്കിളിന്റെ ഓഹരികള്‍ 43% വരെ കുതിച്ചുയര്‍ന്നു

Translate »