Tag: Offline UPI

ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി യുപിഐ പേയ്‌മെന്റ് നടത്താം; വിമാനത്തിലും ഭൂഗർഭ മെട്രോയിലും വരെ, വരുന്നു ‘ടാപ്പ് ടു പേ’

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ടാപ്പ് ടു പേ' സംവിധാനത്തിലൂടെ വിമാനയാത്രയ്ക്കിടയിലും ഭൂഗർഭ മെട്രോ സ്റ്റേഷനുകളിലും തുരങ്കങ്ങളിലുമെല്ലാം ഓഫ്‌ലൈൻ പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.

Translate »