Tag: Iran Oman peace talks impact

സമാധാന പ്രതീക്ഷയിൽ ക്രൂഡ് തണുത്തു; എണ്ണവില താഴേക്ക്, ഹോർമൂസ് തുറക്കുമെന്നും പ്രതീക്ഷ

അഞ്ച് മാസമായി പശ്ചിമേഷ്യയെ സംഘർഷഭരിതമാക്കി തുടരുന്ന യുദ്ധത്തിന് വിരാമമിടാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും സമാധാന കരാർ വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

Translate »